ഇനിഗോ മാര്‍ട്ടിനസിനും പരിക്ക് ; സാവിക്ക് വീണ്ടും തിരിച്ചടി
ഇനിഗോ മാർട്ടിനെസിന്റെ വലത് ഹാംസ്ട്രിംഗിൽ ബൈസെപ്സ് ഫെമറൽ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കുറച്ച് ദിവസത്തേക്കു കളിയ്ക്കാന്‍ പോകുന്നില്ല എന്നും ബാഴ്‌സലോണ സ്ഥിരീകരിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ താരത്തിനെ കളിയ്ക്കാന്‍ ഇറക്കാന്‍ സാവി...













































