പ്രീമിയര്‍ ലീഗ് ബോക്സിങ് ഡേയില്‍ ഇന്ന് ന്യൂ കാസില്‍ – നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം
പ്രീമിയര്‍ ലീഗ് ബോക്സിങ് ഡേയ് ദിനത്തില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ന്യൂ കാസിലിന്‍റെ ഹോം സ്റ്റേഡിയം...












































