ഡേവിഡ് മോയസ് വെസ്റ്റ് ഹാം യുണൈറ്റഡുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു
വെസ്റ്റ് ഹാം യുണൈറ്റഡ് മാനേജർ ഡേവിഡ് മോയസ് ക്ലബ്ബുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.അദ്ദേഹത്തിന്റെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും.വെസ്റ്റ് ഹാമിന്റെ മാനേജര്‍...













































