transfer news

പരിക്കിനും പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല , പെഡ്രിയുടെ മൂല്യത്തെ !!!!!!!!!

മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ബയേൺ മ്യൂണിക്ക് എന്നിങ്ങനെ യൂറോപ്പിലെ എല്ലാ മുന്‍ നിര ക്ലബുകളും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ പെഡ്രിയുടെ ഒപ്പിനായി ശ്രമം നടത്തുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.21-കാരൻ...

മൈക്കൽ ഒലീസ്‌ – മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റൽ പാലസ് ഫോര്‍വേഡ് ആയ മൈക്കൽ ഒലീസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം 22-കാരൻ നവംബർ 11...

റുബിയാലെസിനെതിരായ ലൈംഗികാതിക്രമക്കേസിൽ ഹെർമോസോ മൊഴി കോടതിയില്‍ രേഖപ്പെടുത്തി

ഓഗസ്റ്റിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ തന്റെ രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്ടിനെതിരായ കേസില്‍ സ്‌പെയിൻ താരം ജെന്നി ഹെർമോസോ ഇന്നലെ മൊഴി നല്‍കിയിരിക്കുന്നു.സിഡ്‌നിയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ...

മാൻ യുണൈറ്റഡ് റെഗൂലിയനെ ടോട്ടൻഹാമിലേക്ക് തിരികെ അയയ്ക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ സെർജിയോ റെഗ്വിലോണിന്റെ ലോൺ ഡീൽ വെട്ടിക്കുറച്ച് അദ്ദേഹത്തിനെ ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തിരികെ അയക്കാന്‍ ഒരുങ്ങി ഇരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.അതായത് സീസണിന്റെ രണ്ടാം...

15-ഗെയിം സ്പെല്ലിന് ശേഷം റൂണിയെ ബർമിംഗ്ഹാം പുറത്താക്കി

15 മത്സരങ്ങളിൽ ഒമ്പത് തോൽവികൾ നേരിട്ടതിനു ശേഷം മാനേജര്‍ സ്ഥാനത് നിന്നും വെയ്ൻ റൂണിയെ ബർമിംഗ്ഹാം സിറ്റി ഫയര്‍ ചെയ്തു.പുതുവത്സര ദിനത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍...

ജാഡോൺ സാഞ്ചോ ഡോർട്ട്മുണ്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു ???

മാഞ്ചസ്റ്റർ യുണൈറ്റഡും ബൊറൂസിയ ഡോർട്ട്മുണ്ടും ജാഡൺ സാഞ്ചോയുടെ വായ്പാ ഇടപാടിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്.സീസൺ അവസാനം വരെ സാഞ്ചോയെ സ്വന്തമാക്കാൻ ഡോർട്ട്മുണ്ട് താൽപ്പര്യപ്പെടുന്നു, എന്നാൽ യുണൈറ്റഡ് താരത്തിന്‍റെ സാലറി വഹിക്കും...

സെന്റർ ബാക്ക് റാഡു ഡ്രാഗുസിൻ ടോട്ടന്‍ഹാമിലെക്ക്

ജെനോവ സെന്റർ ബാക്ക് റാഡു ഡ്രാഗുസിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ടോട്ടൻഹാം വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.ഇറ്റാലിയന്‍ മാധ്യമങ്ങളുടെ വാര്‍ത്ത പ്രകാരം 20 മില്യൺ -  25 മില്യൺ...

സൌത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്ട് ; എന്തു വില കൊടുത്തും ജയം നേടാന്‍ ഇന്ത്യ

ഫ്രീഡം ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ ഇന്ത്യയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ,...

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ അറ്റ്ലാന്‍റ , റോമ ടീമുകള്‍

കോപ്പ ഇറ്റാലിയയിലെ  റൌണ്ട് ഓഫ് 16 മല്‍സരങ്ങള്‍ ഇന്ന് അരങ്ങേറും.ഇതുവരെ ഫ്രോസിനോന്‍,എസി മിലാന്‍,,ലാസിയോ ഫിയോറെന്‍റ്റീന,ബോളോഗ്ന ടീമുകള്‍ ഇതിനകം തന്നെ ക്വാര്‍ട്ടര്‍ യോഗ്യത നേടി കഴിഞ്ഞു. ഇന്നതെ മല്‍സരത്തില്‍ തങ്ങളുടെ...

ജിറോണക്ക് ഇന്ന് അത്ലറ്റിക്കോ ചലഞ്ച് !!!!!

ലാ ലിഗ മത്സരത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡിനെ എസ്താഡി മുനിസിപ്പൽ ഡി മോണ്ടിലിവിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ കഴിഞ്ഞ മല്‍സരത്തില്‍ ഏറ്റ സമനില നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ജിറോണ.ഇന്നതെ ഈ ...