ലെറോയ് സാനെക്ക് വീണ്ടും കിട്ടി അടി ; ഇത്തവണ പ്രതി യൂണിയന്‍ ബെര്‍ലിന്‍ കോച്ച്
വ്യാഴാഴ്ച ബയേൺ മ്യൂണിക്കിൻ്റെ ലെറോയ് സാനെയെ മര്‍ദിച്ചതിന് യൂണിയൻ ബെർലിൻ കോച്ച് നെനാദ് ബിജെലിക്കയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മല്‍സരത്തില്‍ ആണ് സംഭവം.ഒരു ഗോളിന്...













































