ബെൻസെമയുടെ ” റിട്ടേണ്‍ യൂറോപ്പ് ” ദൌത്യം വെള്ളത്തില്‍ !!!!!!
സൗദി അറേബ്യയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ കരീം ബെന്‍സെമ തിരിച്ച് യൂറോപ്പിലേക്ക് വരുകയാണ് എന്ന് വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം താരം ഈ സീസണ്‍ ആല്‍...













































