“യുണൈറ്റഡ് പ്രോജക്റ്റ് അതിശക്തമായി തുടരും” – പ്രീമിയര്‍ ലീഗിന് താക്കീത് നല്കി എറിക് ടെന്‍ ഹാഗ്
തുടര്‍ച്ചയായ രണ്ടാം വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പതിയെ പതിയെ തങ്ങളുടെ നില മെച്ചപ്പെടുത്തി കൊണ്ട് വരുന്നു.കരുത്തര്‍ ആയ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു...













































