അടപടലം ബയേണ്‍ മ്യൂണിക്ക് ; തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ടൂഷല്‍ സംഘം
തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കൊണ്ട് ബയേണ്‍ മ്യൂണിക്ക് ഈ അടുത്ത കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമില്‍.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം...













































