തീപിടിത്തത്തെ തുടർന്ന് നോർത്ത് എൻഡ് – സതാംട്ടണ്‍ മല്‍സരം മാറ്റി വെച്ചു
സെൻ്റ് മേരീസ് സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തത്തെ തുടർന്ന് ഇന്ന് നടത്താന്‍ ഉറച്ച പ്രെസ്റ്റൺ നോർത്ത് എൻഡുമായുള്ള സതാംപ്ടണിൻ്റെ ചാമ്പ്യൻഷിപ്പ് പോരാട്ടം മാറ്റിവച്ചതായി ക്ലബ് അധികൃതർ അറിയിച്ചു.തീരുമാനം എടുക്കുന്നതിന്...













































