ബ്രസീൽ ഇതിഹാസം റൊണാൾഡോ തന്റെ കീഴില്‍ ഉള്ള ക്ലബുകളുടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു
രണ്ട് തവണ ലോകകപ്പ് ജേതാവായ റൊണാൾഡോ നസാരിയോ ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ക്രൂസെയ്‌റോയിലെ തൻ്റെ ഓഹരികൾ വിൽക്കാൻ തിങ്കളാഴ്ച തീരുമാനിച്ചു.2018 മുതൽ താൻ നിയന്ത്രിക്കുന്ന സ്പെയിനിൻ്റെ രണ്ടാം ഡിവിഷൻ...













































