ചെല്‍സി താരം യുവന്‍റ്റസിന്‍റെ കൈയ്യില്‍ നിന്നും വഴുതി പോകുന്നു
ഈ വേനൽക്കാലത്ത് ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ യുവന്റസ് നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്. സീസൺ അവസാനത്തോടെ കരാർ കാലഹരണപ്പെടാൻ പോകുന്ന ജർമ്മൻ താരത്തിനായുള്ള നീക്കവുമായി സീരി എ ഭീമന്മാർ വാര്‍ത്ത...













































