Foot Ball

യൂണിയന്‍ ബെര്‍ലിന്‍,ആര്‍ബി ലെപ്സിഗ് എന്നിവര്‍ക്ക് വിജയം

.എതിരില്ലാത്ത ഒരു ഗോളിന് ആണ് ആര്‍ബി  ലെപ്സിഗ്  ലേവര്‍കുസനെ പരാജയപ്പെടുത്തിയത്.ഒരു നിർണായകമായ ടോപ്പ്-4 പോരാട്ടത്തിൽ ബയേർ ലെവർകൂസനെതിരായ മൂന്ന് പോയിന്റുകളും ആർബി ലെയ്പ്സിഗ് നേടിയപ്പോൾ ലീഗില്‍ തങ്ങളുടെ മൂന്നാം...

മല്ലിട്ട് വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്‌

എസ്പ്യനോളിനെതിരെയുള്ള മത്സരം എക്സ്ട്രാ ടൈമിലെ ഗോള്‍  മൂലം അത്ലറ്റിക്കോ മാഡ്രിഡ്‌ പിടിച്ചെടുത്തു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അത്ലറ്റിക്കോ മാഡ്രിഡ്‌ വിജയം നേടിയത്.അതല്റ്റിക്കോ  മാഡ്രിഡ്‌ നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത്...

ബെന്‍ളിയും വെസ്റ്റ് ഹാമും മത്സരം സമനിലയില്‍ ; ഇരു കൂട്ടര്‍ക്കും നിരാശ

മാനേജരില്ലാത്ത ബെന്‍ളിയുമായി സമനില നേടി കൊണ്ട് വെസ്റ്റ് ഹാം പോയിന്‍റ് പട്ടികയില്‍ വീണ്ടും തിരിച്ചടി നേരിട്ടു.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ കഴിയുമായിരുന്നു എങ്കില്‍ വെസ്റ്റ് ഹാമിന് തങ്ങള്‍ ഏറെ...

ലെസ്റ്ററിന് തോല്‍വി ; ബ്രൂണോ ഗുയിമാരേസിന്‍റെ ഇരട്ട ഗോളിന് നന്ദി പറഞ്ഞ് ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രൂണോ ഗുയിമാരേസ് തന്റെ കരിയറിലെ ആദ്യ ഹെഡ്ഡർ ഗോളിലൂടെ ഒരു മഹത്തായ സ്റ്റോപ്പേജ്-ടൈം വിജയം ടീമിന്  നേടി കൊടുത്തു.ആതിഥേയർ ഞായറാഴ്ച ലെസ്റ്റർ സിറ്റിയെ 2-1 ന്...

ആറാടി ഡോര്‍ട്ടുമുണ്ട് !!!

ശനിയാഴ്ച സിഗ്നൽ ഇഡുന പാർക്ക് സ്റ്റേഡിയത്തിൽ വിഎഫ്എൽ വുൾഫ്സ്ബർഗിനെ 6-1ന് കീഴടക്കി കൊണ്ട് ബോറൂസിയ ഡോര്‍ട്ടുമുണ്ട് മ്യൂണിക്കുമായുള്ള പോയിന്‍റ് വിത്യാസം ആറാക്കി കുറച്ചു. കൗമാരക്കാരനായ ടോം റോത്ത് തന്റെ...

എഫ് എ കപ്പ്‌ ; ലിവര്‍പൂള്‍ ഫൈനലില്‍

മാഞ്ചസ്റ്റർ സിറ്റിയേ മറികടന്ന് ലിവര്‍പൂള്‍ എഫ്എ കപ്പ് ഫൈനലിലേക്ക് മുന്നേറി ലിവര്‍പൂള്‍.3-2 ആണ് സ്കോര്‍ നില.ഇരട്ട ഗോള്‍ നേടി സാധിയോ മാനെ ആണ് മത്സരത്തിലെ കേമന്‍.ലിവർപൂളിന്റെ ഓപ്പണർ ഇബ്രാഹിമ...

തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ആഴ്സണല്‍

ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തിൽ ആഴ്സണലിനെതിരെ ജാൻ ബെഡ്നാരെക്കിന്റെ ആദ്യ പകുതിയിലെ ഗോളില്‍  സതാംപ്ടൺ 1-0 ന് വിജയിച്ചു.ശനിയാഴ്ച നേരത്തെ ബ്രൈറ്റനോട് എതിരാളികൾ 1-0 ന് തോറ്റതിന് ശേഷം...

ഒറ്റയാള്‍ പട്ടാളം !!!

ഒരു തകർപ്പൻ ഫ്രീ കിക്ക് ഉൾപ്പെടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 50-ാമത് ക്ലബ് കരിയറിലെ ഹാട്രിക്ക്, ഓൾഡ് ട്രാഫോർഡിൽ നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3-2 വിജയം നേടി കൊടുത്തു.വിജയം...

സ്പര്‍സിനെയും ഞെട്ടിച്ച് ബ്രൈട്ടന്‍

ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ 89-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഒരു ഗോൾ ബ്രൈറ്റന് മിന്നും ജയം നേടി കൊടുത്തു.ഇത് സ്പർസിന്റെ ടോപ്‌ ഫോര്‍ സാധ്യതകള്‍ക്ക് ഒരു തിരിച്ചടി നൽകിയേക്കും.തുടര്‍ച്ചയായ നാല്...

എഫ് എ കപ്പ്‌ ; സെമിയില്‍ ഇന്ന് ലിവര്‍പൂള്‍ സിറ്റിക്കെതിരെ

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ശേഷം, ശനിയാഴ്ച ഉച്ചയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന എഫ്എ കപ്പിന്റെ സെമി ഫൈനലില്‍ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും.ഇത്തിഹാദ്...