എർലിംഗ് ഹാലൻഡിന് പകരക്കാരനായി ഹാലറിനെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്
എർലിംഗ് ഹാലൻഡിന് പകരക്കാരനായി സെബാസ്റ്റ്യൻ ഹാലറിനെ ടീമിലെത്തിച്ച് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടും അയാക്‌സും സെബാസ്റ്റ്യൻ ഹാലറുടെ കൈമാറ്റത്തിനായി 31 മില്യൺ യൂറോയും നാല് മില്യൺ യൂറോയും...













































