Foot Ball

പിഎസ്‌ജി താരം കിംപെമ്പെക്ക് ഓഫറുമായി ചെല്‍സി രംഗത്ത്

ഫ്രഞ്ച് താരം പ്രെസ്‌നൽ കിംപെമ്പെക്ക് ഓഫറുമായി ചെല്‍സി രംഗത്ത്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുവ താരത്തെ ടീമിലെത്തിക്കാന്‍ പ്രീമിയർ ലീഗ് വമ്പൻമാരുടെ ശ്രമം. ഇതിനോടകം നാപോളിയുടെ സെനഗലീസ് താരമായിരുന്ന...

പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ

മുൻ യുവെന്റസ് താരം പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ. മൂന്നുവര്‍ഷത്തെ കരാറിലാണ് താരം റോമയിലെത്തുന്നത്. റോമയുടെ പരിശീലകന്‍ ഹോസെ മൊറീഞ്ഞോയുടെ ആവശ്യപ്രകാരമാണ് അർജന്റീനിയൻ താരത്തെ...

ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്

യുവെന്റസിന്റെ പ്രതിരോധതാരം മാത്തിസ് ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. 80 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 70 മില്യന്‍ ട്രാന്‍സ്ഫര്‍ തുകയും 10 മില്യന്‍...

സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എടികെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട്...

ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോയ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് ടോണി. കഴിഞ്ഞ സീസണിൽ 14...

ബയേണിൽ ലെവൻഡോസ്‌കിയുടെ പകരക്കാരൻ ഹാരി കെയ്നോ?

റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. ലെവൻഡോസ്‌കിക്ക് പകരക്കാരനായി ടോട്ടനം ഹോ‌ട്‌സ്‌പർ...

ബെര്‍ണാര്‍ഡോ സില്‍വയേ വില്‍ക്കാന്‍ നിലവില്‍ സിറ്റിക്ക് ഉദ്ദേശമില്ല

ഈ വേനൽക്കാലത്ത് ബെർണാഡോ സിൽവയെ ബാഴ്‌സലോണയിലേക്ക് പോകാനുള്ള  നീക്കം  നിരസിക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നു.സിൽവ 2025 വരെ സിറ്റിയുമായി കരാറില്‍ ഉണ്ട്.താരത്തിനെ വില്‍ക്കുന്നതിന് ഏകദേശം 80 മില്യൺ യൂറോയാണ്...

ബാഴ്സയിലേക്ക് അല്ല ; ലെവന്‍ഡോസ്ക്കി നേരെ അമേരിക്കയിലേക്ക്

ഈ വാരാന്ത്യത്തിൽ അമേരിക്കയിൽ നടക്കുന്ന പ്രീ-സീസൺ പര്യടനത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണ ടീമിനൊപ്പം ചേരും.ബാഴ്‌സലോണയും ബയേൺ മ്യൂണിച്ചും ഒരു ട്രാൻസ്ഫർ ഡീലിനെ സംബന്ധിച്ച ഒരു കരാർ സ്ഥിരീകരിച്ചു.താരത്തിനു വേണ്ടി...

പ്രീസീസൺ ചാം സിറ്റി കപ്പിൽ ആഴ്സണൽ എവർട്ടനെ പരാജയപ്പെടുത്തി

ശനിയാഴ്ച ബാൾട്ടിമോറിൽ നടന്ന ചാം സിറ്റി കപ്പ് എവർട്ടനെ 2-0 ന് തോൽപ്പിച്ച് ആഴ്സണല്‍. സെഡ്രിക് സോറസിന്റെ കോർണറിൽ എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തട്ടിയകറ്റിയ പന്ത് വലയിലേക്ക്...

ലെവൻഡോവ്‌സ്‌കിക്ക് പകരം റൊണാൾഡോയെ ടീമിലെടുക്കുമെന്ന വാദം തള്ളി മ്യൂണിക്ക്

ബാഴ്‌സലോണയുമായി ധാരണയിലെത്തിയ ശേഷം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ സേവനം ഇനി മ്യൂണിക്കിനു ലഭിച്ചേക്കില്ല.എന്നാൽ അതിനർത്ഥം അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കായി ഒരു നീക്കം നടത്താൻ പോകുകയാണെന്ന് അർത്ഥമാക്കുന്നില്ല എന്ന് ജര്‍മന്‍ ക്ലബ്...