European Football Foot Ball Top News

പ്രീസീസൺ ചാം സിറ്റി കപ്പിൽ ആഴ്സണൽ എവർട്ടനെ പരാജയപ്പെടുത്തി

July 17, 2022

പ്രീസീസൺ ചാം സിറ്റി കപ്പിൽ ആഴ്സണൽ എവർട്ടനെ പരാജയപ്പെടുത്തി

ശനിയാഴ്ച ബാൾട്ടിമോറിൽ നടന്ന ചാം സിറ്റി കപ്പ് എവർട്ടനെ 2-0 ന് തോൽപ്പിച്ച് ആഴ്സണല്‍. സെഡ്രിക് സോറസിന്റെ കോർണറിൽ എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തട്ടിയകറ്റിയ പന്ത് വലയിലേക്ക് എത്തിച്ച് 33 മിനിറ്റിനുളില്‍ ഗബ്രിയേല്‍ ജീസസ് ഗണേര്‍സിന് ലീഡ് നേടി കൊടുത്തു.മൂന്നു മിനുട്ടിനുളില്‍ ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി ഇംഗ്ലീഷ് യുവ താരം ബുക്കായോ സാക്ക.

Chelsea vs Club America LIVE: Chelsea beat Club America 2-1 in first  Pre-Season Friendly, HIGHLIGHTS

മറ്റൊരു മത്സരത്തില്‍ ചെല്‍സി മെക്സിക്കന്‍ ക്ലബ് ആയ അമേരിക്കയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.രണ്ടാം പകുതിയില്‍ ആണ് മൂന്നു ഗോളുകളും പിറന്നത്.ചെല്‍സിക്ക് വേണ്ടി ടിമോ വെര്‍ണറും മേസന്‍ മൌണ്ടും വല കുലുക്കിയപ്പോള്‍ ചെല്‍സി യുവ ഡിഫണ്ടര്‍ റീസ് ജെയിംസ്‌ ഓണ്‍ ഗോള്‍ വഴങ്ങിയിരുന്നു.

Leave a comment