Foot Ball

UEFA സൂപ്പർ കപ്പ്; കിരീടം നേടി സീസൺ ആരംഭിക്കാൻ റയലും യൂറോപ്പ ലീഗിലെ മികവ് ആവർത്തിക്കാൻ ഫ്രാങ്ക്ഫെർട്ടും..

യുവേഫയുടെ മേജർ കോമ്പറ്റീഷനുകൾ ആയ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ജേതാക്കൾ തമ്മിൽ പോരടിക്കുന്ന മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന്...

നിക്കോയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ വലന്‍സിയ

ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ബാഴ്‌സലോണയിൽ നിന്ന് നിക്കോ ഗോൺസാലസിന്‍റെ  സൈനിംഗ് പൂര്‍ത്തിയാക്കാന്‍ വലന്‍സിയ വളരെ അടുത്തെത്തിയിരിക്കുന്നു.2023-ലെ വേനൽക്കാലം വരെ ഒരു ലോണ്‍ ഡീല്‍ ആണ് ബാഴ്സയും വലന്‍സിയയും ഒപ്പ്...

അലക്സീസ് സാഞ്ചസ് ഇനി കരിയര്‍ തുടരുന്നത് മാർസെയിലില്‍

ചിലിയന്‍ താരമായ അലക്‌സിസ് സാഞ്ചസ് സമ്മറില്‍ ഇന്റര്‍ മിലാനില്‍ നിന്ന് വിട പറഞ്ഞ ശേഷം പുതിയ ലക്ഷ്യസ്ഥാനം കണ്ടെത്തിയിരിക്കുന്നു.ഇന്നലെ രാത്രി 33 കാരനുമായി തങ്ങൾ കരാറിലെത്തിയതായി ഒളിമ്പിക് മാർസെയിൽ...

മുന്‍ ബാഴ്സലോണ താരം റോമ വിട്ട് സെല്‍റ്റയിലേക്ക്

പുതിയ കായിക ഉപദേഷ്ടാവ് ലൂയിസ് കാംപോസിന്റെ കീഴിൽ  പുനർനിർമ്മാണം നടത്തുന്ന സെൽറ്റ വിഗോ ഈ  ട്രാൻസ്ഫർ വിൻഡോയുടെ എട്ടാമത്തെ സൈനിംഗ് പൂര്‍ത്തിയാക്കി.എഎസ് റോമയിൽ നിന്ന് വാങ്ങാനുള്ള ഓപ്ഷനോടെ കാർലെസ്...

ചെൽസിയിൽ നിന്ന് ടിമോ വെർണറെ സൈൻ ചെയ്തതായി ആർബി ലെപ്സിഗ് സ്ഥിരീകരിച്ചു

2026 വേനൽക്കാലം വരെ നാല് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ടിമോ വെർണറെ സൈൻ ചെയ്യുന്നത് ആര്‍ബി  ലീപ്സിഗ് പൂർത്തിയാക്കി.2020 ലെ വേനൽക്കാലത്ത് ജർമ്മനി ഇന്റർനാഷണല്‍ താരത്തിനു  ഏകദേശം...

ഔബമെയങ്ങിനു വേണ്ടി യുണൈറ്റഡും രംഗത്ത്

ബാഴ്‌സലോണ ഫോർവേഡ് പിയറി-എമെറിക് ഔബമെയങ്ങിനെ  ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.33-കാരനായ അദ്ദേഹം ജനുവരിയിൽ ആണ് ബാഴ്സക്കൊപ്പം ചേര്‍ന്നത്.പോയിന്റ്‌ ടേബിളില്‍ അടിയില്‍ കിടക്കുന്ന ബാഴ്സയെ രണ്ടാമത്തെ...

യുണൈറ്റഡിന്റെ നിലവിലെ സാഹചര്യത്തിനുള്ള പോംവഴി മൊറാട്ടയോ ?

ഈ വേനൽക്കാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ഫോർവേഡ് അൽവാരോ മൊറാട്ടയെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതായി റിപ്പോർട്ട്.യുവന്റസിൽ ലോണിൽ രണ്ട് വർഷത്തിന് ശേഷം 29-കാരൻ വാൻഡ...

സമ്മര്‍ദത്തിനു മുന്നില്‍ സാവി മുട്ടുമടക്കുമോ ?

അടുത്ത ലാലിഗ  സീസന്‍ ആരംഭിക്കാന്‍ ഇരിക്കെ ബാഴ്സലോണ ബോര്‍ഡ് സമ്മര്‍ദച്ചുഴലില്‍ ആണ്.വാങ്ങിയ താരങ്ങളുടെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കുക ,ക്ലബുകള്‍ക്ക് നല്‍കാനുള്ള പണത്തിന്‍റെ കാര്യത്തില്‍ തീര്‍പ്പ് വരുത്തുക,കരാര്‍ അവസാനിപ്പിക്കാന്‍ പോകുന്ന താരങ്ങള്‍ക്ക്...

ടോട്ടൻഹാം – ഇത്തവണത്തെ കറുത്ത കുതിരകൾ !!

ക്ലബ്ബിന്റെ എന്ത് ലെഗസി പറഞ്ഞാലും ഒരു സീസൺ നിർണയിക്കുന്നത് നല്ലൊരു മാനേജർ ആണ്. ക്ളോപ്പ്, പെപ്, അൻസെലോട്ടി എന്നിവർ മികച്ച ഉദാഹരങ്ങൾ ആണ്. ലോകത്തിലെ ഏറ്റവും മികച്ച മാനേജറിൽ...

ഡെസ്റ്റിനി ഉഡോഗിയെ റാഞ്ചി ടോട്ടനം. കഴിഞ്ഞ സീസണിൽ ലോണിൽ ടീമിൽ എത്തിച്ച ലോ സേൽസോയ്ക്ക് ആയി വിയ്യാറയൽ വീണ്ടും രംഗത്ത്

ഇറ്റാലിയൻ ഫുൾബാക് ആയ ഡെസ്റ്റിനി ഉഡോഗിയെ ടീമിലെത്തിച്ച് ടോട്ടനം. ഏകദേശം 20 മില്യൺ യൂറോയിൽ അധികം മുടക്കിയാണ് ഉഡിനീസിൽ നിന്ന് താരത്തെ ടോട്ടനം ടീമിൽ എത്തിച്ചിരിക്കുന്നത്. പക്ഷേ ഉഡോഗി...