Foot Ball

ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഫ്രാങ്ക് കെസ്സി എന്നിവർക്ക് ബാഴ്സലോണയിൽ നിന്ന് സൗജന്യമായി പോകാം

ശനിയാഴ്ച്ച നടക്കുന്ന ലാ ലിഗ മത്സരത്തിൽ റയോ വല്ലേക്കാനോയുമായുള്ള മത്സരത്തിനു മുന്നേ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസനും ഫ്രാങ്ക് കെസിക്കും സൗജന്യമായി ബാഴ്‌സലോണ വിടാൻ കഴിയും.ഇരുവരും ഈ വേനൽക്കാലത്ത്...

റയലിൻ്റെ കിരീട തേരോട്ടത്തിന് മുമ്പിൽ ഫ്രാങ്ക്ഫർടും അടിയറവ് പറഞ്ഞു.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പർ കപ്പ്. ഇന്ന് വെളുപ്പിന് ഫിൻലൻഡിലെ ഹെൽസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ...

ഫോർവേഡ് റഹീം അലി ചെന്നൈയിൻ എഫ്‌സിയിൽ 2024 വരെ തുടരും

റഹീം അലിയെ 2024 വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഒപ്പിട്ടതായി അറിയിച്ച് ചെന്നൈയിൻ എഫ്‌സി.2019-20 സീസണിൽ ഹീറോ ഐഎസ്എൽ ഫൈനലിലെത്തിയ ചെന്നൈയിൻ ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന്...

ജംഷഡ്പൂർ എഫ്‌സി മധ്യനിര താരം ജർമൻപ്രീത് സിങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കി

ജംഷഡ്പൂർ എഫ്‌സി, വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി മധ്യനിര താരം ജർമ്മൻപ്രീത് സിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. 26 കാരനായ മിഡ്‌ഫീൽഡർ...

ഡ്യൂറൻഡ് കപ്പ് ചെന്നൈയിൻ എഫ്‌സിക്ക് ഉപകരാമേ ചെയ്യുള്ളൂ എന്ന് ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ

August 10, 2022 Foot Ball ISL Top News 0 Comments

ഈ മാസം പതിനാറിന് തുടങ്ങാന്‍ ഇരിക്കുന്ന  ഡ്യൂറൻഡ് കപ്പ്‌ കളിക്കുന്നത്  തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് അനിവാര്യം ആണ് എന്ന് ചെന്നൈയിൻ എഫ്‌സി ക്യാപ്റ്റൻ...

ആൻഡർലെച്ചിൽ നിന്ന് സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി

ആൻഡർലെച്ചിൽ നിന്ന് സ്പാനിഷ് ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെ സൈൻ ചെയ്യാനുള്ള കരാര്‍ പൂര്തീകരിക്കുന്നതിന്റെ വക്കില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.30 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ ചേരാൻ ഒലെക്‌സാണ്ടർ സിൻചെങ്കോയെ...

യുണൈറ്റഡിന്‍റെ തലവര മാറ്റാന്‍ നീക്കങ്ങള്‍ ശക്തം !!!! ഗ്ലേസർ കുടുംബത്തെ പുറത്താക്കുമെന്ന് മൈക്കൽ നൈറ്റ്‌ടൺ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗ്ലേസേഴ്‌സ് കുടുംബത്തെ  പുറത്താക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തി പ്രാപ്പിച്ചു എന്ന് മുന്‍ യുണൈറ്റഡ് ഉടമയും ബിസിനസുകാരനായ മൈക്കൽ നൈറ്റ്‌ടൺ പ്രഖ്യാപിച്ചിരിക്കുന്നു.അതിനു വേണ്ടി മറ്റ് നിക്ഷേപകരുമായി ചർച്ച...

ഇന്റര്‍ മിലാന്‍ താരത്തിന് വേണ്ടി ചെല്‍സി – നീസ് പോര്

ഇന്റർ മിഡ്‌ഫീൽഡർ സെസാരെ കാസഡെക്ക് വേണ്ടി ഒരു ബിഡ് യുദ്ധം നടക്കാന്‍ പോകുന്നു. ഇപ്പോഴത്തെ സൂചനകള്‍ വെച്ചു നോക്കുകയാണെങ്കില്‍ താരത്തിനു വേണ്ടി ചെല്‍സിയെ ഫ്രഞ്ച് ക്ലബ് ആയ നീസ് ...

ഫ്രാങ്ക്ഫർട്ട് താരം കോസ്റ്റിക് 17 മില്യൺ യൂറോ ട്രാൻസ്ഫറിൽ യുവന്റസിനൊപ്പം ചേരും

ചൊവ്വാഴ്ച ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ട് മാനേജർ ഒലിവർ ഗ്ലാസ്നർ സ്ഥിരീകരിച്ച കരാർ പ്രകാരം ഏകദേശം 17 മില്യൺ യൂറോയ്ക്ക് ഫിലിപ്പ് കോസ്റ്റിക്കുമായി യുവന്റസ് ഒപ്പുവച്ചു.ഇടതുവശത് ഒരുപോലെ അറ്റാക്കിങ്ങും പ്രതിരോധവും ചെയ്യുന്ന ...

പാബ്ലോ മാരി ആഴ്സണല്‍ വിടുന്നു

ആഴ്സണല്‍ താരമായ പാബ്ലോ മാരി മോൺസയുമായി പ്രാഥമിക വായ്പയ്ക്ക് ധാരണയായതായി ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ റിപ്പോർട്ട് ചെയ്തു.കുറച്ചു മാസങ്ങളായി തന്നെ അദ്ദേഹം ടീം വിടുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.കഴിഞ്ഞ സീസണിന്റെ...