Foot Ball

“ഡോണി വാൻ ഡി ബീക്കിന് മാൻ യുണൈറ്റഡിൽ തന്നെ ഭാവിയുണ്ട്” – എറിക് ടെന്‍ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, ഓൾഡ് ട്രാഫോർഡിൽ  ഡോണി വാൻ ഡി ബീക്കിന് തന്‍റെ കരിയറില്‍ ഉയര്‍ച്ച നേടാന്‍ എല്ലാ വാതിലുകളും തുറന്നു തന്നെ കിടക്കുന്നു...

യൂറി ടൈലിമാൻസിനിന് ഒരു ജനുവരി ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ നല്‍കാന്‍ ആഴ്സണല്‍

ലെസ്റ്റർ സിറ്റിയുടെ മധ്യനിര താരം യുറി ടൈൽമാൻസിനായി ആഴ്‌സണൽ ജനുവരിയിൽ ഒരു നീക്കം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡിനും  താൽപ്പര്യം ഉള്ള താരം  കഴിഞ്ഞ സമ്മര്‍...

സ്കോട്ടിഷ് താരം എമിലിയോ ലോറൻസിനെ എവർട്ടണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

17 കാരനായ എമിലിയോ ലോറൻസിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി എവര്‍ട്ടനില്‍ നിന്ന് പൂര്‍ത്തിയാക്കി.പല മുന്‍നിര ക്ലബുകളുടെയും സൈനിങ്ങ് ടാര്‍ഗറ്റ് ആയ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഇൻസ്റ്റാഗ്രാമിലൂടെ  എത്തിഹാദ് സ്റ്റേഡിയത്തിലേക്കുള്ള തന്റെ...

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു; വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു. സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ചാണ് ഈയൊരു നറുക്കെടുപ്പ് നടന്നത്. വമ്പൻ പോരാട്ടങ്ങൾക്ക് ആണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നമുക്ക്...

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നിയോണിൽ നടക്കും.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ച് നടക്കും. ഉച്ചക്ക് 12 മണിക്കാണ് ഈയൊരു നറുക്കെടുപ്പ് ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ സമയം വൈകിട്ട് 4.30...

ബാർസയെ മറികടന്ന് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ റയൽ; എതിരാളികൾ വയ്യേക്കാനോ.!

ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ഇന്ന് മത്സരത്തിന് ഇറങ്ങുകയാണ്. റയോ വയ്യേക്കാനോയാണ് മാഡ്രിഡിൻ്റെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആരംഭിക്കുന്ന മത്സരം വയ്യേക്കാനോയുടെ തട്ടകമായ...

റോമയെ മലര്‍ത്തിയടിച്ച് ലാസിയോ

ഞായറാഴ്ച നടന്ന റോം ഡെർബിയിൽ എഎസ് റോമയെ ലാസിയോ 1-0ന് മറികടന്നു.ആദ്യ പകുതിയിൽ മിഡ്ഫീൽഡർ ഫിലിപ്പെ ആൻഡേഴ്സണ്‍ ആണ് ലാസിയോക്ക് വേണ്ടി ഗോള്‍ നേടിയത്.റോമ ഡിഫൻഡർ റോജർ ഇബാനസിന്റെ...

വമ്പന്മാരുടെ പോരാട്ടത്തിൽ ഇൻ്റെറിനെ വീഴ്ത്തി യുവൻ്റസ്.!

സീരി എയിലെ 2 കരുത്തന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ ഇൻ്റർ മിലാനെ സ്വന്തം കാണികൾക്ക് മുന്നിൽ കീഴടക്കി യുവൻ്റസ്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അലഗ്രിയുടെ പട്ടാളം വിജയക്കൊടി പാറിച്ചത്. സമീപകാലത്ത്...

സലായ്ക്ക് ഡബിൾ; ടോട്ടനാമിനെ മടയിൽ കേറിയടിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ടോട്ടനം ഹോട്സ്പറും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലിവർപൂളിന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ സ്പർസിനെ അവരുടെ മടയിൽ വെച്ച് കീഴ്പ്പെടുത്തിയത്....

അടി.. തിരിച്ചടി; ഒടുവിൽ മുംബൈയും ബഗാനും സമനിലയിൽ പിരിഞ്ഞു.!

November 6, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എ.ടി.കെ മോഹൻ ബഗാൻ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും മത്സരത്തിൽ 2 ഗോളുകൾ വീതം നേടി. 2 വട്ടം ലീഡ്...