Foot Ball

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോട് അടിയറവ് പറഞ്ഞ് യുണൈറ്റഡ്.!

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ടെൻഹാഗും സംഘവും പരാജയം സമ്മതിച്ചത്. ആസ്റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ...

അത്ലറ്റിക്കോയ്ക്ക് സമനില; ശാപം വിട്ടൊഴിയുന്നില്ല.!

ലാ ലിഗയിൽ മുൻ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് സമനില. എസ്പാന്യോളാണ് അത്ലറ്റിക്കോയെ 1-1 ന് സമനിലയിൽ പൂട്ടിയത്. അതോടെ ജയിക്കാൻ കഴിയാതെ ഒരു മത്സരം കൂടി സിമിയോണിക്ക് മുന്നിലൂടെ...

ചെൽസിയെ പൊട്ടിച്ച് ഒന്നാംസ്ഥാനം തിരികെ പിടിച്ച് ഗണ്ണേഴ്സ്.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസിക്കെതിരെ ആഴ്സനലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർട്ടേറ്റയും സംഘവും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിജയക്കൊടി പാറിച്ചത്. ഇന്നലെ ഫുൾഹാമിനോട് വിജയിച്ചതോടെ...

നെയ്മറുടെ മികവിൽ ലോറിയെൻ്റിനെ കീഴടക്കി പി.എസ്.ജി.!

ഫ്രഞ്ച് ലീഗ് 1 ൽ ലോറിയെൻ്റിനെതിരെ നടന്ന മൽസരത്തിൽ പാരീസ് സെയ്ൻ്റ് ജർമെയ്ന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പാരീസ് ലോറിയെൻ്റിനെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയത്. മത്സരത്തിൽ...

ലാസിയോയേ തങ്ങളുടെ മടയിലേക്ക് ക്ഷണിച്ച് റോമ

റോമയും ലാസിയോയും ഇന്ന്  സ്റ്റേഡിയോ ഒളിമ്പിക്കോയിൽ പോരടിക്കുന്നു.25 പോയിന്‍റോടെ നാലാം സ്ഥാനത് ആണ് നിലവില്‍ റോമയിപ്പോള്‍.വെറും ഒരു പോയിന്റ് പിന്നില്‍ ഉള്ള ലാസിയോ അഞ്ചാം സ്ഥാനത്തും.ഇന്നത്തെ വിജയിക്ക് ലീഗില്‍...

ഐ.എസ്.എല്ലിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം; മുബൈ സിറ്റി എ.ടി.കെയെ നേരിടും.!

November 6, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് 2 കരുത്തുറ്റ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും. വൈകിട്ട് 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ മുബൈ സിറ്റി എഫ്സി എ.ടി.കെ മോഹൻ...

ഇറ്റലിയിൽ ഇന്ന് തീപാറും; ഇൻ്റർമിലാൻ യുവൻ്റസുമായി കൊമ്പുകോർക്കും.!

സീരി എയിൽ ഇന്ന് തീപാറുന്നൊരു പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇറ്റലിയിലെ വമ്പന്മാരായ ഇൻ്റർമിലാനും യുവൻ്റസും തമ്മിൽ യുവൻ്റസിൻ്റെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ വെച്ച് കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ...

മെസ്സി ഇല്ല.! സൂപ്പർതാരത്തിൻ്റെ അഭാവത്തിൽ ലോറിയെൻ്റിനെ നേരിടാൻ പി.എസ്.ജി.

ലീഗ് വണ്ണിൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജെർമെയ്ൻ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തിൽ ലോറിയെൻ്റാണ് പാരീസിൻ്റെ എതിരാളികൾ. ലോറിയെൻ്റ് ആണ്...

ആവേശം ഉണര്‍ത്തി ലിവര്‍പൂള്‍ – ടോട്ടന്‍ഹാം പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാം ഹോട്‌സ്പറും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ലീഗില്‍ മൂന്നാം സ്ഥാനത് ആണ്...

ആസ്ട്ടന്‍ വില്ലയെ പരാജയപ്പെടുത്തി പോയിന്റ്‌ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ യുണൈറ്റഡ്

ആസ്റ്റൺ വില്ലയെ നേരിടാൻ ഞായറാഴ്ച പ്രീമിയർ ലീഗിലെ വില്ല പാർക്കിലേക്ക് പോകുമ്പോൾ തുടര്‍ച്ചയായ നാലാം വിജയം എന്ന ലക്ഷ്യം നിറവേറ്റാന്‍ ഒരുങ്ങി യുണൈറ്റഡ്.റെഡ് ഡെവിൾസ് നിലവിൽ 23 പോയിന്റുമായി...