വൗട്ട് വെഗോസ്റ്റ് – മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യമൊരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഗോർസ്റ്റിനെ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തി. സ്‌ട്രൈക്കറുടെ ലോൺ നേരത്തെ അവസാനിപ്പിക്കാനും കൂടാതെ ബേൺലിയിൽ നിന്ന് താരത്തിന്‍റെ സേവനത്തിനു വേണ്ടിയും 3 മില്യൺ യൂറോ...













































