Foot Ball

സിറ്റിയിൽ നിന്നും ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ബയേൺ.!

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഫുൾബാക്ക് താരമായ ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. ലോൺ അടിസ്ഥാനത്തിൽ ആകും താരം ബയേണിനായി പന്തുതട്ടുക. സീസണിന് അവസാനം താരത്തെ...

മാഡ്രിഡിനെ സമനിലയില്‍ തളച്ച് സോസിദാദ്

ഞായറാഴ്ച സാന്റിയാഗോ ബെർണാബ്യൂവിൽ മാഡ്രിഡിന്റെ തിരിച്ചും മറച്ചുമുള്ള ആക്രമണങ്ങള്‍ ചെറുത്തു നിന്ന  റയൽ സോസിഡാഡ് വിലപ്പെട്ട ഒരു പോയിന്റ്‌ നേടി കൊണ്ട് തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.ഗോൾകീപ്പർ അലക്‌സ്...

ബ്രൈറ്റണിന് മുന്നിൽ മുട്ടുമടക്കി ലിവർപൂൾ എഫ്.എ കപ്പിൽ നിന്നും പുറത്ത്.!

എഫ്.എ കപ്പിൻ്റെ നാലാം റൗണ്ട് മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയോണിനെതിരെ, ലിവർപൂളിന് തോൽവി. ബ്രൈറ്റൻ്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്ലോപ്പും...

ഡയമൻ്റാക്കോസിൻ്റെ ഇരട്ടഗോൾ മികവിൽ നോർത്ത് ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.!

January 29, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് കൊമ്പന്മാർ വിജയക്കൊടി...

കൊച്ചിയിൽ കൊമ്പന്മാർ ഇന്നിറങ്ങും; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

January 29, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാകും ബ്ലാസ്റ്റേഴ്സ് നേരിടുക....

ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച പുറത്തിരിക്കും

തുടയിലെ പേശികള്‍ക്ക് പരിക്ക് ഏറ്റ ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്.റഫറിക്കെതിരെ ആംഗ്യം കാട്ടിയതിന് മൂന്നു മത്സര വിലക്ക് ലഭിച്ച ലെവന്‍ഡോസ്ക്കിയുടെ അഭാവം കഴിഞ്ഞ മൂന്നു മത്സരത്തില്‍...

കരുത്തര്‍ ആയ ഡോര്‍ട്ടുമുണ്ടിനെ നേരിടാന്‍ ബയേർ ലെവർകൂസൻ

ഇന്ന് തങ്ങളുടെ കോട്ടയായ ബേ അരീനയിലെക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ക്ഷണിക്കുമ്പോള്‍ തുടർച്ചയായ ആറാം ലീഗ് മത്സരവിജയം ആണ് ബയേർ ലെവർകൂസൻ ലക്ഷ്യമിടുന്നത്.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ഡോര്‍ട്ടുമുണ്ട് നിലവില്‍ ആറാം...

വിജയവഴി തേടി എസി മിലാന്‍

കഴിഞ്ഞ മൂന്നു സീരി എ മത്സരത്തില്‍ ഒരു ജയം പോലും രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ വിഷമിച്ചിരിക്കുന്ന എസി മിലാന്‍ ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സാന്‍ സിറോയില്‍...

പോയിന്റ്‌ പട്ടികയില്‍ ബാഴ്സയുമായുള്ള ദൂരം കുറക്കാന്‍ റയല്‍ മാഡ്രിഡ്‌

ഞായറാഴ്ച രാത്രി ലാ ലിഗയിൽ റയൽ സോസിഡാഡിനെ ബെർണബ്യൂവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഇന്നലത്തെ വിജയത്തോടെ  ബാഴ്സ  നേടിയ ആറു പോയിന്റ്‌ ലീഡ് മൂന്നാക്കി താഴ്ത്തുക എന്ന ലക്ഷ്യത്തില്‍ ആണ്...

എഫ്എ കപ്പ്‌ നാലാം റൗണ്ടില്‍ ലിവര്‍പൂളിന്റെ എതിരാളി ബ്രൈട്ടന്‍

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ആതിഥേയരായ ലിവർപൂളിനെ നേരിടാന്‍ ഒരുങ്ങുന്നു.ബ്രൈട്ടന്‍ മിഡിൽസ്ബറോയെ 5-1 ന്...