ഹാംസ്ട്രിംഗ് പരിക്ക് മൂലം മെൻഡി രണ്ട് മാസം പുറത്തിരിക്കും
കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ ഡി മാഡ്രിഡിനെതിരായ മത്സരത്തിൽ പേശിവലിവ് മൂലം പുറത്തിരിക്കേണ്ടി വന്ന ഫെർലാൻഡ് മെൻഡിയില്‍ നടത്തിയ പരിശോധനകൾക്ക് ശേഷം, താരത്തിന്‍റെ ഇടതു കാലിലെ സെമിമെംബ്രാനോസസ് പേശിക്ക് പരിക്കേറ്റതായി റയല്‍...













































