ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്സണല്‍ ; എതിരാളി മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയേ മൈക്കൽ അർട്ടെറ്റയുടെ ആഴ്സണൽ പ്രീമിയർ ലീഗ് ടൈറ്റിൽ ഷോഡൗണിനായി എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.വെറും മൂന്നു പോയിന്റ് വ്യത്യാസത്തില്‍...












































