മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ പരാജയ ക്ഷീണം മാറ്റാന്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആണ് കിക്കോഫ്.യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം...













































