ലയണൽ മെസ്സിയുടെ ഹോങ്കോങ്ങ് മല്‍സരത്തിലെ അഭാവം ; ഇൻ്റർ മിയാമി പരസ്യമായി മാപ്പ് അപേക്ഷിച്ചു
ഹോങ്കോങ്ങിൽ എക്സിബിഷൻ ഗെയിം കളിക്കാൻ ലയണൽ മെസ്സിക്ക് കഴിയാതിരുന്നതിന് ഇൻ്റർ മിയാമി ക്ഷമാപണം നടത്തി.മല്‍സരത്തില്‍ മെസ്സിയുടെ അഭാവം ആരാധകരെയും സംഘാടകരെയും ഏറെ ചൊടിപ്പിച്ചിരുന്നു.മയാമി ടീമിനെതിരെയും സംഘാടകര്‍ക്കെതിരെയും ഹോങ് കോങ്...













































