സല ലിവര്‍പൂള്‍ കാമ്പില്‍ തിരിച്ചെത്തി ; ക്ലോപ്പിന് താങ്ങായി തണല്‍ ആയി !!!!!
ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് രണ്ടാഴ്ചയിലേറെ വിശ്രമിച്ച ഫോർവേഡ് മുഹമ്മദ് സലാ ഇന്ന് ലിവര്‍പൂള്‍ ടീമുമായി പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.സ്പാർട്ട പ്രാഗുമായുള്ള ലിവർപൂളിൻ്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് ഒരു ദിവസം മുന്‍പ്...













































