യൂറോ 2024 ; ടിക്കി ടാക്കക്ക് യാത്രാമൊഴി നല്കാന്‍ സ്പെയിന്‍ !!!!!!!!
യൂറോ 2024 ല്‍ പ്രമുഖ ടീമുകളില്‍ ഏറ്റവും ദൌര്‍ഭല്യം ഉള്ള ടീം ആയാണ് സ്പെയിന്‍ വരുന്നത്.പഴയ ടിക്കി ടാക്കയുടെ മധുര ഓര്‍മകള്‍ അയവിറക്കി കഴിഞ്ഞിരുന്ന അവരെ ആ ഹാങോവറില്‍...
യൂറോ 2024 ല്‍ പ്രമുഖ ടീമുകളില്‍ ഏറ്റവും ദൌര്‍ഭല്യം ഉള്ള ടീം ആയാണ് സ്പെയിന്‍ വരുന്നത്.പഴയ ടിക്കി ടാക്കയുടെ മധുര ഓര്‍മകള്‍ അയവിറക്കി കഴിഞ്ഞിരുന്ന അവരെ ആ ഹാങോവറില്‍...
യൂറോ തങ്ങളുടെ മണ്ണില്‍ ആണ് നടക്കുന്നതു എന്ന കാരണം കൊണ്ട് ജര്‍മന്‍ ടീമിന് യോഗ്യത മല്‍സരങ്ങളില്‍ ഒന്നും കളിക്കേണ്ടി വന്നിട്ടില്ല.അതിനാല്‍ അവരുടെ ഫോമിന്റെ നിലവാരത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കുക...
ഈ യൂറോ 2024 ല്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു ടീം ആണ് ഇംഗ്ലണ്ട് അഥവാ ത്രീ ലയണ്‍സ്.മാനേജര്‍ സൌത്ത് ഗെയ്റ്റിന് ആരാധകരില്‍ നിന്നും അത്ര നല്ല...
കൗമാരക്കാരനായ ഗോൾകീപ്പർ സോം കുമാറുമായി 2028 വരെ കേരള ബ്ലാസ്റ്റേഴ്‌സ് നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ബെംഗളൂരുവിൽ നിന്നുള്ള 19കാരൻ ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിലും ബിവൈഎഫ്എൽ അക്കാദമിയിലും...
വാൽപുയ എന്നറിയപ്പെടുന്ന ഹ്മിംഗ്തൻമാവിയ റാൾട്ടെ മുംബൈ സിറ്റി എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാർ നീട്ടിയതായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. വിപുലീകരണം 2027 വേനൽക്കാലം വരെ...
നിലവില്‍ യുവാന്‍റസിന്റെ മാനേജര്‍ ആയി ചുമതല ഏറ്റ തിയഗോ മോട്ട തന്റെ ട്രാന്‍സ്ഫര്‍ പദ്ധതികള്‍ ആരംഭിച്ച് തുടങ്ങിയിരിക്കുന്നു.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം യൂവേ മാനേജ്മെന്റിന് തന്റെ ഫസ്റ്റ്...
ലെഫ്റ്റ് വിങ്ങില്‍ ഒരു സൈനിങ് നടത്താനുള്ള നെട്ടോട്ടത്തില്‍ ആണ് ബാഴ്സലോണ.അവരുടെ സൈനിങ് ടാര്‍ഗെറ്റ് - ലൂയിസ് ഡിയാസ്,നീക്കോ വില്യംസ് , ഡാനി ഓല്‍മോ, സാവി സിമന്‍സ്, ഇങ്ങനെ നീളുന്നു...
ഈ സീസണില്‍ മാനേജര്‍മാരുമായി പ്രശ്നം ഒട്ടുമിക്ക എല്ലാ ക്ലബുകള്‍ക്കും ഉണ്ടായിരുന്നു.ബാഴ്സലോണ- സാവി , മ്യൂണിക്ക് - ടൂഷല്‍ , ചെല്‍സി - പൊച്ചെട്ടീനോ , ഇവര്‍ എല്ലാം പ്രവര്‍ത്തനം...
35 വയസ്സിന് മുകളില്‍ ഫൂട്ബോള്‍ കളിയ്ക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ് എന്നും ഇത് കൂടാതെ പോര്‍ച്ചുഗല്‍ ഫൂട്ബോള്‍ ടീമില്‍ കളിക്കുന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നം...
യൂറോ 2024 അടുക്കുംത്തോറും ഇംഗ്ലണ്ട് ടീമിന്റെ തലവേദന വര്‍ധിച്ച് കൊണ്ട് വരുകയാണ്. ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം അസുഖം കാരണം ഇംഗ്ലണ്ടിലെ പ്രതിരോധ താരം ആയ ജോണ്‍ സ്റ്റോണ്‍സ്...