“ഏറ്റവും ബുദ്ധിമാനായ കളിക്കാരിൽ ഒരാൾ” – പെപ് ഗ്വാർഡിയോളയെ ഞെട്ടിച്ച ബാഴ്സലോണ മിഡ്ഫീല്‍ഡര്‍
ജർമ്മൻ മാസികയായ സ്റ്റേണിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ പഴയ ശിഷ്യന്‍ ആയ ഗുണ്ടോഗനെ കുറിച്ച് വലിയ രീതിയില്‍ ഉള്ള പ്രശംസ നല്കിയിരിക്കുകയാണ് സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള.സിറ്റിയിലേക്ക്...













































