ബ്രഹിം ഡയസിന് വേണ്ടി അടുത്ത സമ്മറില്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ആഴ്സണല്‍
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ആക്രമണകാരിയായ ബ്രാഹിം ഡയസിനെ സൈൻ ചെയ്യാൻ ആഴ്സണലിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.മാഡ്രിഡ് ക്ലബ്ബിനായി 23 ലാ ലിഗ മത്സരങ്ങളിൽ നിന്ന് നാല് തവണ...













































