എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാര്‍
ഇന്ന് രാവിലെ നടന്ന സൌഹൃദ മല്‍സരത്തില്‍ ലോകക്കപ്പ് ചാമ്പ്യന്മാര്‍ ആയ അര്‍ജന്‍റ്റീന എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.അമേരിക്കയിലെ പെന്‍ സ്റ്റേറ്റില്‍ ലിങ്കണ്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍...













































