ഒടുവില്‍ എസി മിലാനെ തളച്ച് റോമന്‍ പോരാളികള്‍
വ്യാഴാഴ്ച സാൻ സിറോയിൽ നടന്ന തങ്ങളുടെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ എസി മിലാനെ 1-0ന് തോൽപ്പിച്ച് റോമ.സീരി എയിൽ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന ഈ...
വ്യാഴാഴ്ച സാൻ സിറോയിൽ നടന്ന തങ്ങളുടെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ എസി മിലാനെ 1-0ന് തോൽപ്പിച്ച് റോമ.സീരി എയിൽ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന ഈ...
യൂറോപ്പ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് ലിവർപൂൾ അറ്റലാൻ്റ ബിസിയുമായി ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ലിവര്‍പ്പൂള്‍ ഹോം ഗ്രൌണ്ട് ആയ ആൻഫീൽഡിൽ വെച്ചാണ് ഇന്നതെ മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന്...
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ വ്യാഴാഴ്ച എസി മിലാൻ ആതിഥേയരായ റോമയെ സാൻ സിറോയിൽ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.ഈ...
ഫ്രഞ്ച് ചാമ്പ്യൻമാർ അവരുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ബാഴ്സലോണയുമായി കൊമ്പു കൊര്‍ക്കും.ഇരു ടീമുകളും വേറെ ലീഗുകളില്‍ ആണ് കളിക്കുന്നത് എങ്കിലും പരസ്പരം വളരെ അധികം ശത്രുത...
ഇന്നലത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ നടന്ന രണ്ടു ക്വാര്‍ട്ടര്‍ മല്‍സരങ്ങളും വളരെ അധികം ആവേശം നല്‍കുന്നത് ആയിരുന്നു.രണ്ടാം ദിനമായ ഇന്ന് സ്പാനിഷ് വമ്പന്മാര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ...
ബാഴ്സലോണ ക്ലബ് ക്യാപ്റ്റൻ സെർജി റോബർട്ടോയ്ക്ക് ഒരു വർഷത്തേക്ക് കരാർ നീട്ടിനൽകാനുള്ള ഒരുക്കത്തില്‍ ആണ് മാനേജ്മെന്‍റ്.പുതുക്കൽ നിബന്ധനകൾ ചർച്ച ചെയ്യുന്നതിനു ഒരു തീയതി കണ്ടെത്തുന്നതിനുമായി മിഡ്ഫീൽഡറുടെ ഏജൻ്റായ ജോസെപ്...
അടുത്ത ആഴ്‌ചയിലെ രണ്ടാം പാദത്തിൽ ഇന്നലെ തങ്ങളുടെ ഗ്രൌണ്ടില്‍ കാഴ്ച്ച വെച്ച അതേ പ്രകടനം തന്നെ പുറത്ത് എടുക്കാന്‍ ആയാല്‍ ജയം തങ്ങള്‍ക്ക് ഒപ്പം ആയിരിയ്ക്കും എന്നു റയല്‍...
ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ മാഡ്രിഡില്‍ നടന്നത്.ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനത്ത് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും...
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ കരുത്തര്‍ ആയ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആഴ്സണല്‍.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍...
ഈ ആഴ്‌ചത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മല്‍സരങ്ങള്‍ക്ക് ഭീകരവാദി സംഘടനകളുടെ ഭീഷണി ലഭിച്ചു എന്ന് , യുവേഫ വെളിപ്പെടുത്തി.ഭീഷണി മുന്‍ നിര്‍ത്തി വലിയ ഒരു സുരക്ഷ തന്നെ...