മെസ്സിയുടെ പ്രശസ്ത ബാഴ്‌സലോണ നാപ്കിൻ ലേലം ലണ്ടനിൽ ആരംഭിച്ചു
13 വയസ്സുള്ളപ്പോൾ ലയണൽ മെസ്സിയുടെ ബാഴ്‌സലോണ കരിയറിന് തുടക്കമിട്ട നാപ്കിൻ്റെ ലേലം ആരംഭിച്ചു.ഇനത്തിനായുള്ള ബിഡ്ഡിംഗ് സ്റ്റാര്‍ട്ട് ചെയ്തത് 220,000 യൂറോക്ക് ആണ്.ബ്രിട്ടീഷ് ലേല സ്ഥാപനമായ ബോൺഹാംസിൽ മെയ് 17...













































