” ബാഴ്സയിലേക്ക് ഞാന്‍ ഇനി വരില്ല ” – പെപ്പ് ഗാര്‍ഡിയോള
മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഭാവിയിൽ ബാഴ്‌സലോണയിലേക്ക് ഒരിയ്ക്കലും മടങ്ങി വരില്ല എന്നു അറിയിച്ചു.സിറ്റിയുമായുള്ള കരാർ 2025 ജൂണിൽ അവസാനിക്കുന്ന ഗാർഡിയോള, അടുത്ത സീസൺ എത്തിഹാദിലെ തൻ്റെ...













































