ഐസിസി ടി20 ; ആദ്യ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്നു ഇംഗ്ലണ്ട്
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടി20 ലോകകപ്പ് മല്‍സരത്തില്‍ ഇന്ന് ഒമാനെതിരെ കളിക്കും.ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിക്കാതെ സങ്കീര്‍ണമായ അവസ്ഥയില്‍ ആണ് ഇംഗ്ലണ്ട് ടീം നിലവില്‍.ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലൻഡ്, നമീബിയ...













































