Foot Ball

” ഈ ജയം ആരാധകര്‍ക്ക് വേണ്ടി ഉള്ളത് ” – റഫീഞ്ഞ

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് 4-1ന് ബുധനാഴ്ചത്തെ തകർപ്പൻ വിജയം റഫീഞ്ഞ ആരാധകര്‍ക്ക് വേണ്ടി സമര്‍പ്പിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഹാട്രിക്ക് നേടിയ താരം ആണ് മാന്‍ ഓഫ് ദി...

ചാമ്പ്യന്‍സ് ലീഗ് ; സ്പാര്‍ട്ട പ്രാഗിനെ മുച്ചൂടും തകര്‍ത്ത് ബാഴ്സലോണ

സ്പാര്‍ട്ട പ്രാഗിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ രണ്ടാമത്തെ വിജയം കരസ്ഥമാക്കി.ഇരട്ട ഗോള്‍ നേടി ഏര്‍ലിങ് ഹാലണ്ട് മല്‍സരത്തിലെ നായകന്‍...

ചാമ്പ്യന്‍സ് ലീഗ് ; അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി ഉഗ്രന്‍ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കി ലിലെ

ഫ്രഞ്ച് ടീം ആയ ലിലെ  ആതിഥേയരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന് ചാമ്പ്യൻസ് ലീഗ് തോൽപ്പിച്ചു.കഴിഞ്ഞ മല്‍സരത്തില്‍ മറ്റൊരു മാഡ്രിഡ് ടീം ആയ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച...

ചാമ്പ്യന്‍സ് ലീഗ്; ഒടുവില്‍ മുതലും പലിശയും ചേര്‍ത്ത് വീട്ടി ബാഴ്സലോണ

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ സ്വന്തം തട്ടകത്തിൽ 4-1ന് ജയിച്ച് കൊണ്ട് ബാഴ്സലോണ തങ്ങളുടെ അവിശുദ്ധ മ്യൂണിക്ക് ശാപം നടന്നു കയറി.ഹാട്രിക്ക് നേടി കൊണ്ട് റഫീഞ്ഞയാണ്...

മെസ്സിക്ക് പകരക്കാരനായ യമലിനെ കണ്ടെത്തിയ ബാഴ്സയെ പ്രശംസിച്ച് കമ്പനി

അർജൻ്റീനിയൻ താരം ക്ലബ് വിട്ടതിന് തൊട്ടുപിന്നാലെ ലാമിൻ യമാലിൽ ലയണൽ മെസ്സിക്ക് പകരക്കാരനെ ബാഴ്‌സലോണ കണ്ടെത്തിയെന്നത് അസാധാരണമാണെന്ന് ബയേൺ മ്യൂണിക്ക് കോച്ച് വിൻസെൻ്റ്  കമ്പനി  പറഞ്ഞു.ബാഴ്സക്കെതിരെ മല്‍സരത്തിന് മുന്നോടിയായുള്ള...

ചാമ്പ്യന്‍സ് ലീഗ് ; സിറ്റിക്ക് വെല്ലുവിളി ഒരുക്കാന്‍ സ്ലാവിയ പ്രാഗ്

ഇത്തിഹാദ് സ്റ്റേഡിയത്തിൽ സ്പാർട്ട പ്രാഗുമായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.യൂറോപ്യൻ മത്സരങ്ങളിൽ ഇതുവരെ മുഖാമുഖം വന്നിട്ടില്ലാത്ത ഈ രണ്ട് ടീമുകളും...

ചാമ്പ്യന്‍സ് ലീഗ് ; മ്യൂണിക്കിനെതിരെ പഴയ കണക്ക് വീട്ടാന്‍ ബാഴ്സലോണ

ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വാശി ഏറിയ പോരാട്ടം ഇന്ന് നടക്കും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്സലോണ ആറ് തവണ...

ഡോർട്ട്മുണ്ടിനെതിരായ മാഡ്രിഡിൻ്റെ തിരിച്ചുവരവ് ; ക്രെഡിറ്റ് മൊത്തം വിനീഷ്യസിന് നല്കി അന്‍സലോട്ടി

ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അവിചാരിത തിരിച്ചു വരവ് നടത്തിയ റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തങ്ങളെ എന്തു കൊണ്ടാണ് ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാര്‍ എന്നു വിളിക്കുന്നത് എന്നു തെളിയിച്ച് കഴിഞ്ഞു.എന്നാല്‍...

തങ്ങളുടെ തട്ടകത്തില്‍ വെച്ച് പിഎസ്വിക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ട് പിഎസ്ജി

ചൊവ്വാഴ്‌ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്‌വി ഐൻഹോവനെ സ്വന്തം തട്ടകത്തിൽ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ വിഷമത്തില്‍ ആണ് പിഎസ്ജി.വലിയ ചാമ്പ്യന്‍സ് ലീഗ് രാത്രികളില്‍  പാരീസ് സെൻ്റ് ജെർമെയ്ൻ്റെ ദൗർബല്യങ്ങൾ...

റയൽ മാഡ്രിഡ് ഡോർട്ട്മുണ്ടിനെ തകർത്തുതരിപ്പണം ആക്കി !!!!!!

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ സന്ദർശകരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 5-2 ന് ആവേശകരമായ വിജയത്തിൽ റയല്‍ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് പ്രകടനം പുതിയ മേന്‍മയോടെ പുറത്ത് എടുത്തു.രണ്ടു ഗോളിന്...