ബാഴ്സ സെന്‍റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ മുന്നിട്ട് ഇറങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പുതിയ മാനേജര്‍ ആയ അമോറിമീന് കീഴില്‍ ആദ്യത്തെ സൈനിങ്ങിന് വേണ്ടി യുണൈറ്റഡ് തയ്യാര്‍ എടുക്കുന്നു.സ്പോര്‍ട്ടിങ്ങില്‍ മൂന്നു സെന്‍റര്‍ ബാക്കിനെ ഉപയോഗിച്ച് കളിച്ച അമോറിമിന് യുണൈറ്റഡിലും അത് പോലൊരു സിസ്റ്റം...













































