എറിക്ക് ഗാര്‍സിയ ബാഴ്സയിലേക്ക് അടുക്കുന്നു
എറിക് ഗാർസിയയെ ബാഴ്‌സലോണയ്ക്ക് 3 മില്യൺ ഡോളറിന് വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി സമ്മതിച്ചതായും കളിക്കാരൻ ആറുമാസത്തേക്ക് സൌജന്യമായി കളിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി വിക്ടർ ഫോണ്ട് പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി...













































