ലംപാര്‍ഡ് ഇല്ലാത്ത സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് വോള്‍വ്സ് എത്തുന്നു
ഫ്രാങ്ക് ലംപാര്‍ഡ് മാനേജര്‍ റോളില്‍ നിന്നും ഇറങ്ങിയതിന് ശേഷം ആദ്യ മല്‍സരത്തിന് ചെല്‍സി തയ്യാറെടുക്കുന്നു.പുതിയ കോച്ച് തോമസ് ടൂഷല്‍ ചെല്‍സിയെ വൂള്‍വ്സിനെ നേരിടുന്നതിന് വേണ്ടി എന്തു മാറ്റം ആണ്...













































