കളിക്കാരന് ബെല്‍റ്റ് കൊണ്ടടി ; കാണികളുടെ നിയമങ്ങൾ അവലോകനം ചെയ്യാൻ സൗദി എഫ്എ
അൽ ഇത്തിഹാദ് സ്‌ട്രൈക്കർ അബ്ദുറസാഖ് ഹംദല്ലയെ ഒരു ആരാധകന്‍ ബെല്‍റ്റ് കൊണ്ട് തല്ലിയ സംഭവം വൈറല്‍ ആയതിനു ശേഷം കാണികളുടെ പെരുമാറ്റച്ചട്ടത്തില്‍ വലിയ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി...












































