ടൈറ്റില്‍ റേസില്‍ മടങ്ങി എത്താന്‍ ലിവര്‍പൂള്‍
മിഡ്‌വീക്കിലെ ഡെർബിയിലെ തോൽവിയിൽ നിന്ന് ഇപ്പോഴും കരകയറാന്‍ ശ്രമിക്കുന്ന ലിവര്‍പൂള്‍ ഇന്ന് വൈകീട്ട് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ എവര്‍ട്ടനെതിരെ പരാജയപ്പെട്ടത് മൂലം പ്രീമിയര്‍ ലീഗ് ടൈറ്റില്‍...











































