EPL 2022 European Football Foot Ball International Football Top News transfer news

സാവിയുടെ ബാഴ്‌സലോണ യു-ടേൺ ശരിയായ തീരുമാനം – ആൻസലോട്ടി

April 26, 2024

സാവിയുടെ ബാഴ്‌സലോണ യു-ടേൺ ശരിയായ തീരുമാനം – ആൻസലോട്ടി

ബാഴ്‌സലോണ പരിശീലകനായി തുടരാനുള്ള സാവി ഹെർണാണ്ടസിൻ്റെ തിരഞ്ഞെടുപ്പ് ശരിയായ തീരുമാനമാണെന്ന് റയൽ മാഡ്രിഡ് ഹെഡ് കോച്ച് കാർലോ ആൻസലോട്ടി വ്യാഴാഴ്ച പറഞ്ഞു.44 കാരനായ സാവി, സീസൺ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ 2025 ലെ കരാർ അവസാനിക്കുന്നത് വരെ ചുമതലയിൽ തുടരാൻ തീരുമാനിച്ചു.

Real Madrid boss Carlo Ancelotti gives his verdict on Xavi's decision to  stay on as Barcelona coach | Goal.com

 

“ബാഴ്‌സലോണയിൽ സാവി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.അവന് ക്ലബ്ബിനെ നന്നായി അറിയാം, തുടരുന്നതാണ് ശരിയായ തീരുമാനമെന്ന് എനിക്ക് തോന്നുന്നു.”ആൻസലോട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഒരു വ്യക്തിയുടെ വാക്ക് ഒരു കരാറിനേക്കാൾ പ്രധാനമാണോ എന്ന ചോദ്യത്തിന്, അൻസലോട്ടി പറഞ്ഞത് ഇതായിരുന്നു – “ആളുകൾക്ക് അവരുടെ അഭിപ്രായം എപ്പോഴും ഒന്നു തന്നെ ആവണം എന്നു പറയാന്‍ കഴിയില്ല.ചില അവ്സരങ്ങളില്‍ അത് മാറും.ഞാന്‍ തന്നെ പലപ്പോഴും എന്റെ അഭിപ്രായം മാറ്റിയിട്ടുണ്ട്.”

Leave a comment