EPL 2022

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. ഇതുവരെയുള്ള ടോപ് 10 സൈനിംഗുകൾ.!

കഴിഞ്ഞ ദിവസമാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തത്. ഇതുവരെ ഒരുപാട് മികച്ച ട്രാൻസ്ഫറുകൾ നടന്നു കഴിഞ്ഞു. ക്ലബ്ബുകൾക്ക് അവർ സൈൻ ചെയ്ത താരങ്ങളെ രജിസ്റ്റർ ചെയ്യുവാൻ ഇന്നലെ...

ഒരു വെടിക്ക് രണ്ട് പക്ഷി., ഒബാമെയാങ് ചെൽസിയിലേക്ക്; ഒപ്പം അലോൺസോ ബാർസയിലേക്കും.!

ഒരു വെടിക്ക് 2 പക്ഷി. പക്ഷേ 2 പക്ഷികളും പോയത് 2 ദിശയിലേക്കെന്ന് മാത്രം. ഒറ്റ ഡീലിൽ തന്നെ ഒബാമയങ്ങിനെ ചെൽസി സ്വന്തമാക്കിയപ്പോൾ അലോൺസോയെ ബാർസയും സ്വന്തമാക്കി. അക്ഷരാർത്ഥത്തിൽ...

ഒരു ദശാബ്ദത്തിനു ശേഷം ഹെക്ടർ ബെല്ലറിന്‍ ബാഴ്സയിലേക്ക് തിരിച്ചുവരുന്നു

ആഴ്‌സണലിന്റെ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനുമായി ബാഴ്‌സലോണ ഒരു കരാർ അവസാനിപ്പിക്കുന്നത്തിന്‍റെ  വക്കില്‍ എത്തിയതായി റിപ്പോര്‍ട്ട്.27-കാരനായ താരം മൈക്കല്‍ ആര്‍റെറ്റയുടെ കീഴില്‍ കളിക്കാനുള്ള സമയം ലഭിക്കാത്തത് മൂലം കഴിഞ്ഞ...

മാഞ്ചസ്റ്റർ സിറ്റിയില്‍ തുടരുമെന്ന് പ്രഖ്യാപ്പിച്ച് ബെര്‍ണാര്‍ഡോ സില്‍വ

പോർച്ചുഗൽ ഇന്റർനാഷണൽ താരം ബെര്‍നാര്‍ഡോ സില്‍വ ഈ സീസണില്‍  സിറ്റിയില്‍ തന്നെ തുടര്‍ന്നേക്കും എന്ന് വെളിപ്പെടുത്തി.താരത്തിനെ സൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും...

ബാഴ്സയിൽ നിന്ന് ഡെസ്റ്റിനെ റാഞ്ചി എസി മിലാൻ; ആർതർ ലിവർപൂളിലേക്ക്.

ബാഴ്സലോണയുടെ റൈറ്റ്ബാക്ക് താരമായ സെർജിനോ ഡെസ്റ്റ് എസി മിലാനിലേക്ക്. മിലാനും ബാർസയും തമ്മിൽ ധാരണയിൽ എത്തി. താരം ഇപ്പൊൾ ഇറ്റലിയിൽ എത്തിയിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിന് ശേഷം മിലാനുമായി താരം...

ചെൽസിയും ബാർസയും തമ്മിലുള്ള ചർച്ചകൾ അനുകൂലസ്ഥിതിയിലേക്ക് അടുക്കുന്നു.

കുറച്ച് ദിവസങ്ങളായി ചെൽസിയും ബാർസയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒബാമയാങ്ങിൻ്റെ കാര്യത്തിലാണ് ബാർസയുമായി ചെൽസി ധാരണയിൽ എത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോൾ അത് അനുകൂലസ്ഥിതിയിലേക്ക് അടുത്തതായാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ...

യുണൈറ്റഡിന് ഇന്ന് ലെസ്റ്റർസിറ്റി എതിരാളികൾ.!

പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നേരിടേണ്ടത് ലെസ്റ്റർ സിറ്റിയേയാണ്. നാളെ പുലർച്ചെ 12.30 ന് ലെസ്റ്ററിൻ്റെ സ്വന്തം മൈതാനമായ കിംഗ്പവർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യ 2...

ഇഞ്ചുറി ടൈം ഗോളിൽ ഇഞ്ചുറിയില്ലാതെ ജയിച്ചു കയറി ലിവർപൂൾ.!

പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം ഹോം ഗ്രൗണ്ട് ആയ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് ലിവർപൂൾ ജയിച്ചുകയറിയത്. ഇഞ്ചുറി ടീമിൻ്റെ...

വെസ്റ്റ്ഹാമിനെതിരെ സമനിലയിൽ കുരുങ്ങി ടോട്ടനം.

പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ 12.30 ന് നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ടോട്ടനം ഹോട്സ്പർ സമനിലയിൽ കുരുങ്ങി. വെസ്റ്റ്ഹാമിൻ്റെ ഹോം മത്സരമായിരുന്നു. ലണ്ടനിലുള്ള 2 ടീമുകൾ ആയതുകൊണ്ട് തന്നെ...

ആസ്റ്റൺവില്ലയേയും കീഴടക്കി ആഴ്സനൽ ടേബിളിൻ്റെ തലപ്പത്ത് തന്നെ.!

തുടർച്ചയായ 5ആം മത്സരത്തിലും അർട്ടേറ്റയും സംഘവും വിജയം നേടി. സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺവില്ലയെയാണ് ഗണ്ണേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ 5ൽ 5ഉം വിജയിച്ച് ടേബിളിൻ്റെ...