EPL 2022

ഡീഗോ കോസ്റ്റയുടെ വർക്ക് പെർമിറ്റിനായുള്ള വൂള്‍വ്സിന്റെ ബിഡ് നിരസിക്കപ്പെട്ടു

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഡിയാഗോ കോസ്റ്റയ്ക്ക് വേണ്ടി നല്‍കിയ ആദ്യ ബിഡ് പരാജയപ്പെട്ടതായി റിപ്പോർട്ട്.പ്രീമിയർ ലീഗ് ക്ലബ് സാസ കലജ്‌സിക്കിന് പകരക്കാരനായി മുന്‍ ചെല്‍സി ഫോര്‍വേഡിനെ എത്തിക്കാനുള്ള  ശ്രമത്തില്‍ ആണ്.ശനിയാഴ്ച...

ഹാരി കെയ്ൻ പുതിയ ടോട്ടൻഹാം ഹോട്സ്പർ കരാറിൽ ഒപ്പുവെക്കില്ലെന്ന പ്രതീക്ഷയുമായി മ്യൂണിക്ക്

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടോട്ടന്‍ഹാം താരമായ ഹാരി കെയിനിനെ ടീമില്‍ എത്തിക്കാന്‍ ശ്രമം നടത്താന്‍ ഒരുങ്ങുകയാണ് ബയേണ്‍ മ്യൂണിക്ക്.സമീപകാല വിപണിയിൽ ബുണ്ടസ്‌ലിഗ ചാമ്പ്യന്മാർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരം...

ചെൽസിയുമായി കരാര്‍ പുതുക്കാന്‍ മൗണ്ട് ആഗ്രഹിക്കുന്നു

തന്‍റെ സേവനം നീട്ടി കൊണ്ട് ചെല്‍സിയുമായി ഒരു കരാറില്‍ ഒപ്പിടാന്‍ ആണ് മേസന്‍ മൗണ്ട് തീരുമാനിച്ചിരിക്കുന്നത്.താരം ചെല്‍സിയുടെ പ്രൊപോസലിന് വേണ്ടി കാത്തിരിക്കുകയാണ്. 2028-ലെ വേനൽക്കാലം വരെ റീസ് ജെയിംസ്...

ജനുവരിയില്‍ മിഡ്ഫീല്‍ഡര്‍മാര്‍ക്കുള്ള തിരച്ചില്‍ തുടരാന്‍ ചെല്‍സി

ജനുവരിയിൽ വീണ്ടും വിൻഡോ തുറക്കുമ്പോൾ ഒരു പുതിയ മിഡ്ഫീൽഡറെ തേടി ട്രാൻസ്ഫർ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങി  ചെൽസി.പുതിയ ഉടമകൾക്ക് കീഴിൽ അവരുടെ ആദ്യ വിൻഡോയിൽ 250 മില്യണ്‍...

ഫിര്‍മീഞ്ഞോക്ക് വേണ്ടി ജനുവരിയില്‍ നീക്കം നടത്താന്‍ ഒരുങ്ങി യുവന്‍റ്റസ്

ലിവർപൂൾ സ്‌ട്രൈക്കർ ജനുവരിയിൽ തന്റെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് പ്രവേശിക്കുമ്പോൾ റോബർട്ടോ ഫിർമിനോയ്‌ക്കായി യുവന്റസ് ഒരു ഓഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു.തന്റെ അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ...

ആരാധകരെ ശാന്തരാകുവിൻ..! പഴയ പ്രതാപത്തിലേക്ക് യുണൈറ്റഡ് തിരിച്ചുവരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ ലക്ഷണങ്ങളാണ് നമുക്ക് കാണുവാൻ കഴിയുന്നത്. പ്രീമിയർലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ തോൽവി ഏറ്റുവാങ്ങിയപ്പോൾ എല്ലാവരും ഒന്ന് കരുതിയിട്ടുണ്ടാവും.., ഇതിന്...

ഒന്നാം സ്ഥാനത്തിന് വേണ്ടി സിറ്റി ; നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനു ഒരുങ്ങി ആസ്റ്റണ്‍ വില്ല

ശനിയാഴ്ച വൈകുന്നേരം ആസ്റ്റൺ വില്ലയെ നേരിടാൻ യാത്ര ചെയ്യുമ്പോള്‍ സിറ്റിയുടെ ലക്ഷ്യം  എങ്ങനെയെങ്കിലും ഒരു വലിയ മാര്‍ജിനില്‍ വിജയം നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക...

ടോട്ടന്‍ഹാമിന്‍റെ അത്താഴം മുടക്കാന്‍ കഴിയുമോ ഫുള്‍ഹാമിന്

ശനിയാഴ്ചത്തെ മറ്റൊരു  ലണ്ടൻ ഡെർബിയില്‍ ഫുൾഹാം ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിട്ടേക്കും.അന്റോണിയോ കോണ്ടെയുടെ ടീമിനെ വെസ്റ്റ് ഹാം യുണൈറ്റഡ് 1-1ന് സമനിലയിൽ തളച്ചപ്പോൾ, ഫുള്‍ഹാം  ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെ...

ഇത്തവണ എതിരാളി വെസ്റ്റ് ഹാം; വിജയം ചെല്‍സിക്ക് അനിവാര്യം

ശനിയാഴ്ച ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് നേരിടേണ്ടത് ലീഗില്‍ പത്താം സ്ഥാനത്തും കൂടാതെ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സിയേയാണ്.ചെല്‍സി ഇതുവരെ പ്രീമിയര്‍ ലീഗില്‍ രണ്ട് വിജയം മാത്രമേ...

ഡാര്‍വിന്‍ നൂനസ് തിരിച്ചെത്തുന്നു ; മൂര്‍ച്ച കൂടിയ ലിവര്‍പൂളിനെ തളക്കാന്‍ എവര്‍ട്ടണ് കഴിയുമോ

2022-23 സീസണിലെ ആദ്യ മെഴ്‌സിസൈഡ് ഡെർബിക്കായി എവർട്ടൺ അയൽക്കാരായ ലിവർപൂളിനെ ശനിയാഴ്ച ഗുഡിസൺ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഇപ്പോഴും ഒരു വിജയം പോലും...