EPL 2022

കൈലിയൻ എംബാപ്പെയുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നു

പാരീസ് സെന്റ് ജെർമെയ്‌നിലെ കൈലിയൻ എംബാപ്പെയുടെ കരാർ സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.റയലിന്റെ നീക്കത്തെ പിന്തള്ളി കൊണ്ട് പിഎസ്ജിയില്‍...

ജനുവരിയിൽ മാർക്വിനോസിനെ ലോണില്‍ വിടാന്‍ ആഴ്‌സണൽ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ ക്ലബ് വിടാൻ മാർക്വിനോസിനെ അനുവദിക്കാൻ ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.വേനൽക്കാലത്ത് 3 മില്യൺ  യൂറോ ഫീസില്‍  സാവോ പോളോയിൽ നിന്ന്...

സൗദി അറേബ്യന്‍ ഓഫര്‍ റൊണാള്‍ഡോ പുനപരിശോധിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത വർഷം സൗദി അറേബ്യയിലെ ഒരു ക്ലബ്ബിൽ ചേരാനുള്ള ലാഭകരമായ ഓഫർ വീണ്ടും പരിഗണിക്കുന്നതായി റിപ്പോർട്ട്.ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണം എന്ന താരത്തിന്‍റെ...

ലിവര്‍പൂള്‍ ദുരന്തനായകന്‍ ലോറിസ് കരിയസിന്‍റെ സൈനിങ്ങ് ന്യൂകാസിൽ യുണൈറ്റഡ് പൂര്‍ത്തിയാക്കി

ഗോൾകീപ്പർ ലോറിസ് കാരിയസിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ന്യൂകാസിൽ യുണൈറ്റഡ് സ്ഥിരീകരിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, ഇംഗ്ലണ്ട് ഇന്റർനാഷണൽ നിക്ക് പോപ്പിന്‍റെ  സൈനിങ്ങ് ന്യൂ കാസില്‍ പൂര്‍ത്തിയാക്കിയിരുന്നു.വേനൽക്കാലത്ത് ലിവർപൂളിൽ നിന്ന് മോചിതനായതുമുതൽ...

ചെല്‍സിയുടെ കരാര്‍ പുതുക്കാനുള്ള ഓഫര്‍ നിരസിച്ച് കാന്‍റെ

രണ്ട് വർഷത്തെ പുതുക്കൽ ഓഫർ ചെൽസി മിഡ്ഫീൽഡർ എൻ'ഗോലോ കാന്റെ നിരസിച്ചതായി റിപ്പോർട്ട്.ടീമുമായുള്ള കരാറിന്റെ അവസാന 12 മാസങ്ങളിൽ പ്രവേശിച്ചതിന് ശേഷം ലോകകപ്പ് ജേതാവ് നിലവിലെ സീസണിന്റെ അവസാനത്തിൽ...

ഡീഗോ കോസ്റ്റ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു

വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഒരു ഫ്രീ ട്രാൻസ്ഫറിൽ ഡീഗോ കോസ്റ്റയുടെ സൈനിംഗ് സ്ഥിരീകരിച്ചു.സാസ കലാജ്‌ഡ്‌സിക്കിന് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് പകരം  ഒരു ഫ്രീ ഏജന്റിനെ സൈന്‍ ചെയ്യാന്‍ വൂള്‍വ്സിനു കഴിഞ്ഞു.2014 നും...

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് പ്രീമിയർ ലീഗ് താൽക്കാലികമായി നിർത്തിവച്ചു

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ആദരസൂചകമായി പ്രീമിയർ ലീഗ് ഈ വാരാന്ത്യ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.ബ്രിട്ടീഷ് ഗവൺമെന്റിന്റെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പും വിവിധ കായിക മേഖലകളിൽ നിന്നുള്ള പ്രതിനിധികളും...

പുതിയ മാനേജറെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെൽസി; ഇനി ഗ്രഹാം പോട്ടറുടെ ഊഴം.!

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ മാനേജർ ആയ തോമസ് തുഷേലിനെ ചെൽസി പുറത്താക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡയിനാമോ സാഗ്രെബിനെതിരെയുള്ള തോൽവിക്ക് പിന്നാലെയാണ് തോമസ് തുഷേലിനെ പുറത്താക്കുന്ന വിവരം ചെൽസി...

സീസണിലെ മോശം തുടക്കത്തെ തുടർന്ന് തോമസ് ടുഷലിനെ ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി

സീസണിന്റെ മോശം തുടക്കത്തെ തുടർന്ന് ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് തോമസ് ടുഷലിനെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു.ചൊവ്വാഴ്ച ഡിനാമോ സാഗ്രെബിൽ 1-0 ന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് ചെൽസി ചാമ്പ്യൻസ്...

Unstoppable Haaland – ഈ പൂച്ചക്ക് ആര് മണി കെട്ടും !!

ഒരു തലമുറയിൽ അസാധാരണം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരങ്ങൾ ഒന്നോ രണ്ടോ ഒക്കെ കാണുകയുള്ളു. പുതിയ തലമുറയിലെ ആ താരം താനാണെന്ന് ഹാലൻഡ്‌ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹാലൻഡ്...