” ലാലിഗ ടീമുകള്‍ കരുതി ഇരിക്കുക , ഒപ്പം യൂറോപ്പും ” – അര്‍സീന്‍ വെങ്കര്‍
കളിച്ച ആദ്യ നാല് മല്‍സരങ്ങളില്‍ നിന്നും വിജയം നേടിയ ഈ ബാഴ്സ ടീമിനെയും മാനേജര്‍ ഫ്ലിക്കിനെയും എല്ലാവരും പുകഴ്ത്തി പറയുകയാണ്.പല മുന്‍ താരങ്ങളും ഫ്ലിക്കിന്‍റെ സിസ്റ്റത്തെ നന്നാക്കി പറഞ്ഞു.അതില്‍...













































