പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യത്തെ നോര്‍ത്ത് ലണ്ടൻ ഡെർബി അരങ്ങേറും
ഞായറാഴ്ച ഉച്ചതിരിഞ്ഞ് സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡെർബിയിൽ ആംഗെ പോസ്‌റ്റെകോഗ്ലോയുടെ സ്പർസും മൈക്കല്‍ അര്‍ട്ടേട്ടയുടെ ആഴ്സണലും ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ആറര മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം...













































