EPL 2022

ഔസ്മാൻ ഡെംബെലെയെ സൈന്‍ ചെയ്യാന്‍ പിഎസ്ജി ബോര്‍ഡിന് സമ്മര്‍ദം നല്‍കി എംബാപ്പേ

ബാഴ്‌സലോണ യുവ വിങ്ങര്‍ ഔസ്മാൻ ഡെംബെലെയെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ പാരീസ് സെന്റ് ജെർമെയ്ൻ താരമായ കൈലിയൻ എംബാപ്പെയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഒരു ഫ്രീ ഏജന്റ്റ്...

യുവന്റസ് ഫോർവേഡിന്‍റെ ഒപ്പിനായി മുന്‍നിര ക്ലബുകളുടെ നീണ്ടനിര

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിന്റെ ഒപ്പിനായി യൂറോപ്പിയന്‍ മുന്‍നിര ക്ലബുകളുടെ ഏറ്റുമുട്ടല്‍.ഫിയോറന്റീനയിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ താരവുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആഴ്സണല്‍ ഏറെ ആഗ്രഹിച്ചിരുന്നു...

ടോട്ടൻഹാം ഹോട്‌സ്‌പർ ഫ്രാങ്ക് കെസിക്ക് 15 മില്യൺ യൂറോ  വാഗ്ദാനം ചെയ്ത് ടോട്ടന്‍ഹാം

ബാഴ്‌സലോണയുടെ ഫ്രാങ്ക് കെസിക്കായി ടോട്ടൻഹാം ഹോട്‌സ്‌പർ 15 മില്യൺ യൂറോ  വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.എസി മിലാനിലെ കരാർ അവസാനിപ്പിച്ചതിന് ശേഷം സെൻട്രൽ മിഡ്ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ക്യാമ്പ് നൗവിലേക്ക്...

പ്രഗത്ഭന്‍ ആയ ഓസ്ട്രിയന്‍ താരം ഇനി മുതല്‍ പ്രീമിയര്‍ ലീഗ് കളിച്ചേക്കും

റെഡ് ബുൾ സാൽസ്ബർഗിൽ നിന്നുള്ള ഡിഫൻഡർ മാക്‌സിമിലിയൻ വോബറിനെ സൈനിംഗ് ചെയ്യാൻ ലീഡ്‌സ് യുണൈറ്റഡ് വളരെ അടുത്തെത്തിയതായി റിപ്പോര്‍ട്ട്.24-കാരൻ ആയ താരത്തിനെ 2019 ൽ ഏകദേശം 10.6 മില്യൺ...

പല പ്രീമിയര്‍ ലീഗ് ക്ലബുകളുടെ താല്‍പര്യം ഉണ്ടായിരുന്നിട്ടും യുവ ബ്രസീലിയന്‍ താരത്തിനെ റാഞ്ചാന്‍ ചെല്‍സിക്ക് സാധിച്ചു

ജനുവരി ട്രാൻസ്ഫർ വിൻഡോയില്‍ തങ്ങളുടെ  രണ്ടാം സൈനിംഗ് പൂർത്തിയാക്കാൻ ചെൽസി ഒരുങ്ങുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയ ശേഷം ലണ്ടനില്‍ നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡറുടെയും കുടുംബത്തിന്റെയും ചിത്രം പങ്കിട്ട...

അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് റെഡ് ഡെവിള്‍സ് യുവ അര്‍ജന്‍റ്റയിന്‍ താരവുമായുള്ള കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നതായ...

ചെല്‍സിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്

നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-1 സമനിലയിൽ പിരിഞ്ഞതിനാൽ പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാനുള്ള ചെല്‍സിയുടെ ലക്ഷ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി.ഫോറസ്റ്റ് സിറ്റി ഗ്രൗണ്ടിൽ 16-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ്...

ടോട്ടന്‍ഹാമിന് ബാഡ് ന്യൂയര്‍ !!!!

ഹോം ഗ്രൗണ്ടിൽ ആസ്റ്റൺ വില്ലയോട് 2-0 നു  തോൽവിയോടെ 2023 ആരംഭിച്ച ടോട്ടൻഹാം ഹോട്‌സ്‌പര്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ നാലില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് വഴുതി വീണിരിക്കുന്നു.ടോട്ടന്‍ഹാമിനെ കടത്തി...

റിലഗേഷന്‍ ഭീതിയില്‍ എവര്‍ട്ടന്‍ ; ആഴ്സണലിനെ കടത്തി വെട്ടുന്നതിന് തക്കം പാര്‍ത്ത് സിറ്റി

ഒന്നാം സ്ഥാനത് ഉള്ള ആഴ്സണലിന്  അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എവർട്ടനെ  സ്വാഗതം ചെയ്യുന്നു....

വൂല്‍വ്സിനെ നേരിടാന്‍ ഒരുങ്ങി യുണൈറ്റഡ്

തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് വിജയം  എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മോളിനക്സിലേക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  തിരിക്കുന്നു.നാലാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്‌സ്‌പറിനേക്കാൾ ഒരു...