EPL 2022

മോഹ വില കൊടുത്ത് എൻസോ ഫെർണാണ്ടസിന്‍റെ സൈന്‍ പൂര്‍ത്തിയാക്കി ചെല്‍സി

121 മില്യൺ യൂറോ  എന്ന ബ്രിട്ടീഷ് റെക്കോർഡ് തുകയ്ക്ക് ബെൻഫിക്കയിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ ചെൽസി കരസ്ഥമാക്കി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട...

ഡെഡ്ലൈൻ ഡേയിൽ ചെൽസിയിൽ നിന്നും ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ.!

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെൽസിയിൽ നിന്നും ഇറ്റാലിയൻ താരം ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ. വരുന്ന സമ്മറിൽ ചെൽസിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കാൻ...

സിറ്റിയിൽ നിന്നും ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ബയേൺ.!

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഫുൾബാക്ക് താരമായ ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. ലോൺ അടിസ്ഥാനത്തിൽ ആകും താരം ബയേണിനായി പന്തുതട്ടുക. സീസണിന് അവസാനം താരത്തെ...

എഫ്എ കപ്പ്‌ നാലാം റൗണ്ടില്‍ ലിവര്‍പൂളിന്റെ എതിരാളി ബ്രൈട്ടന്‍

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ആതിഥേയരായ ലിവർപൂളിനെ നേരിടാന്‍ ഒരുങ്ങുന്നു.ബ്രൈട്ടന്‍ മിഡിൽസ്ബറോയെ 5-1 ന്...

ലീഡ്‌സ് യുണൈറ്റഡ് വെസ്റ്റൺ മക്കെന്നിയെ ഒപ്പിടാനുള്ള കരാർ അംഗീകരിച്ചു

വെസ്റ്റൺ മക്കെന്നിക്കായി ലീഡ്‌സ് യുണൈറ്റഡ് യുവന്റസുമായി ധാരണയിലെത്തിയിരിക്കുന്നു. ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ വാര്‍ത്ത സ്ഥിരീകരിച്ച് കഴിഞ്ഞു.2020-ൽ യുവേക്ക് ഒപ്പം ചേര്‍ന്ന അമേരിക്കന്‍ യുവ താരം 96...

കീറൻ ട്രിപ്പിയർ ന്യൂകാസിൽ കരാർ 2025 വരെ നീട്ടി

ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയർ ന്യൂകാസിലിലെ തന്റെ കരാർ  2025 വരെ നീട്ടി.കഴിഞ്ഞ ജനുവരിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സൈൻ ചെയ്‌തതിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ന്യൂ...

ലിയോണ്‍ വിംഗ് ബാക്ക് മാലോ ഗസ്റ്റോയുമായി കരാറില്‍ എത്തി ചെല്‍സി

ഫ്രാൻസിന്റെ അണ്ടർ 21 ഇന്റർനാഷണൽ മാലോ ഗസ്റ്റോ അടുത്ത സമ്മര്‍ മുതല്‍ മുഴുവനായും  ഒരു ചെല്‍സി താരം ആയേക്കും.ഡീല്‍ സംബന്ധിച്ചുള്ള എല്ലാ ചര്‍ച്ചകളും ചെൽസിയും ലിയോണും പൂര്‍ത്തിയാക്കി എന്നും...

പ്രഗത്ഭൻ ആയ യുവ താരത്തിനെ 2025 വരെ നിലനിര്‍ത്തി കൊണ്ട് ബാഴ്സലോണ

18 കാരനായ ലാ മാസിയ സ്‌ട്രൈക്കർ എയ്ഞ്ചൽ അലർക്കോൺ 2025 വേനൽക്കാലം വരെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു.യുവ താരം നിലവിൽ ബാഴ്‌സലോണയിലെ ജുവനൈൽ...

എഫ് എ കപ്പ്‌ നാലാം റൗണ്ട് ; ടോട്ടന്‍ഹാം vs പ്രെസ്റ്റൺ നോർത്ത് ഏന്‍ഡ്

എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ഇന്ന്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും. ആതിഥേയർ ഹഡേഴ്‌സ്‌ഫീൽഡിനെ 3-1ന് മറികടന്ന്  നാലാം റൗണ്ടിൽ പ്രവേശിച്ചപ്പോള്‍ സ്പർസ് 1-0ന് പോർട്ട്‌സ്മൗത്തിനെ...

ടോട്ടന്‍ഹാമിന്‍റെ രക്ഷകന്‍ ആയി അവതരിച്ച് ഹാരി കെയിന്‍

പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ടോട്ടന്‍ഹാം.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ കൊറിയന്‍ ഫോര്‍വേഡ് ആയ സണ്‍ നല്‍കിയ അവസരത്തില്‍ നിന്നൊരു...