EPL 2022

സൂപ്പര്‍ ഫോഡന്‍ ; ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഏക ഗോളില്‍ വിജയം

പുതിയ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 1-0 ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു.ട്രെബിള്‍ നേടിയതിനു ശേഷം ആദ്യത്തെ ഹോം മത്സരം ആയിരുന്നു...

ടോട്ടന്‍ഹാമിന് മുന്നില്‍ മുട്ടുമടക്കി യുണൈറ്റഡ്

ന്യൂ ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ ആംഗെ പോസ്റ്റെകോഗ്ലോ തന്റെ ആദ്യ പ്രീമിയര്‍ ലീഗ്  ജയം നേടി.ഇന്നലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 ന് ടോട്ടന്‍ഹാം...

ഇറ്റലിയുടെ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ലൂസിയാനോ സ്പല്ലേറ്റിയെ നിയമിച്ചു

ഓഗസ്റ്റ് 13 ന് രാജിവച്ച റോബർട്ടോ മാൻസിനിക്ക് പകരമായി ലൂസിയാനോ സ്പല്ലേറ്റി ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനാകുമെന്ന് ഇറ്റാലിയന്‍  ഫുട്ബോൾ ഫെഡറേഷൻ വെള്ളിയാഴ്ച അറിയിച്ചു.64...

മാധ്യമങ്ങള്‍ സിറ്റിയെ വെറുതെ വേട്ടയാടുന്നു എന്ന് വെളിപ്പെടുത്തി പെപ്പ് ഗാര്‍ഡിയോള

മാഞ്ചസ്റ്റർ സിറ്റി ചെൽസിയെപ്പോലെ ചെലവഴിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് മാധ്യമങ്ങളും മറ്റ് ഫുട്ബോള്‍ പണ്ടിറ്റുകളും കൂടി തന്നെ " നിര്‍ത്തി പോരിച്ചിട്ടുണ്ടാകും " എന്ന് സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള.ചെൽസിയുടെ റോമിയോ...

” ജര്‍മന്‍ മതില്‍ ” തുടരും ബാഴ്സയില്‍ ; ഇനി അഞ്ചു വര്‍ഷം കൂടി

സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയുടെ റിപ്പോർട്ട് അനുസരിച്ച്, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ തന്റെ ദീർഘകാല ഭാവി ബാഴ്‌സലോണയ്ക്ക് സമർപ്പിക്കാന്‍ ഒരുങ്ങുന്നു.പുതിയ കരാർ സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്.ദീർഘകാലം സേവനമനുഷ്ഠിക്കുന്ന വെറ്ററൻ...

കാന്‍സലോ – ബാഴ്സ ട്രാന്‍സ്ഫര്‍ റൂമര്‍ ദിനംപ്രതി ശക്തി ആര്‍ജിച്ചു വരുന്നു

മാഞ്ചസ്റ്റർ സിറ്റിയില്‍ തന്‍റെ സ്ഥാനം നഷ്ട്ടപ്പെട്ട ജോവോ കാൻസെലോ ബാഴ്‌സലോണയിൽ ചേരാനുള്ള അവസാന ലാപ്പില്‍ ആണ് എന്ന് റിപ്പോര്‍ട്ട്.ഔസ്മാൻ ഡെംബെലെയുടെ വിൽപ്പനയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് താരത്തിനെ...

പുതിയ ക്യാമറ നിയമങ്ങള്‍ ; ലാലിഗയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ റയൽ മാഡ്രിഡ്

ലോക ഫുട്ബോള്‍ മാപ്പില്‍ പ്രീമിയര്‍ ലീഗ് ദിനപ്രതി ശക്തി ആര്‍ജിച്ച് വരുമ്പോള്‍ ലാളിഗയുടെ പോക്ക് താഴത്തേക്ക് ആണ്.സൂപ്പര്‍താരങ്ങളെ നഷ്ട്ടപ്പെട്ട ലാലിഗ കഴിഞ്ഞ രണ്ടു സീസനിലുമായി കാണികളുടെ എണ്ണത്തില്‍ ഇടിവ്...

മുൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ സ്ട്രാറ്റജിക് കൺസൾട്ടന്റായി ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ എംഎസ്‌കെ പ്രസാദിനെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്ട്രാറ്റജിക് കൺസൾട്ടന്റായി വ്യാഴാഴ്ച നിയമിച്ചു.2016 സെപ്തംബർ...

മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സൂര്യകുമാർ യാദവിനേയും ഇഷാൻ കിഷനേയും പരിഗണിക്കാന്‍ ആവശ്യപ്പെട്ട് സബ കരീം

സൂര്യകുമാർ യാദവിനേയും ഇഷാൻ കിഷനേയും വരാനിരിക്കുന്ന ഏഷ്യ കപ്പ്‌ , ലോകക്കപ്പ് ടൂര്‍ണമെന്റില്‍ നാലാം നമ്പറിലും അഞ്ചാം നമ്പറിലും കളിപ്പിക്കാന്‍ ബിസിസിഐക്ക്    ഉപദേശം നല്‍കി മുൻ ഇന്ത്യൻ...

തള്ളവിരലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ദേവദത്ത് പടിക്കൽ നാലഴ്ച്ചയോളം പിച്ചിനു പുറത്ത് ഇരിക്കും

ഇന്ത്യൻ ഓപ്പണർ ദേവദത്ത് പടിക്കൽ വ്യാഴാഴ്ച തന്റെ തള്ളവിരലിന് പരിക്കേറ്റതിനാൽ മൂന്നോ നാലോ ആഴ്ചകളിലേക്ക് കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. 2021ൽ ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങൾ കളിച്ച പടിക്കലിന് ദിയോധർ...