ബാഴ്സലോണയിൽ നിന്ന് എറിക് ഗാർഷ്യയെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍
ജൂറിയൻ ടിമ്പറിന്റെ എസിഎൽ പരിക്ക് മൂലം ബാഴ്സലോണയുടെ സെന്റർ ബാക്ക് എറിക് ഗാർഷ്യയെ ലോണിൽ സൈൻ ചെയ്യാൻ ആഴ്സണൽ ശ്രമിക്കുന്നു.നോട്ടിംഗ്ഹാം ഫോറസ്റ്റുമായുള്ള ആഴ്സണലിന്റെ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ...












































